Bridal

താനുർ ദേവധാറിൽ നടന്ന മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി

താനൂർ: ബലി പെരുന്നാളിനോടനുബന്ധിച്ച് താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ” അലിഫ് ” അറബി ക്ലബ്ബ് നടത്തിയ മെഹന്തി ഫെസ്റ്റ് കുട്ടികളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
യു.പി, ഹൈസ്ക്കുൾ ക്ലാസ്സുകളിൽ നിന്നായി
നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

1 st paragraph


മെഹന്തി ഫെസ്റ്റ് സ്കൂൾ പ്രധാനാധ്യാപിക പി.ബിന്ദു ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എം സ്വപ്നറാണി , സിനിയർ അസിസ്റ്റന്റ് ടി. സജീവൻ , അധ്യാപകരായ വി.വി. എൻ അഷ്റഫ്, സലീം, സി.എം. അസ്മ, വി. ബുഷ്റ, ആയിഷ, മുഹ്സിന ,ബിന്ദു മോൾ,നസീറ ,റഷീദ് എന്നിവർ സംസാരിച്ചു. ആയിഷ ജുമാ ന ഫാത്തിമ ഹിബ ,റിദ പി’ഷിംന ഷിറിൻ , ആയിഷ റിഫ എന്നീ ടീമുകൾ വിജയികളായി. വിജയികൾക്ക് സമ്മാനദാനം നടത്തി.

2nd paragraph