ആഗോള പ്രകൃതി സംരക്ഷണ ദിനാചരണം’ വ്യക്ഷ്യങ്ങൾ നടലും പ്രതിജ്ഞയും നടത്തി
തിരുന്നാവായ: ആഗോള പ്രകൃതിസംരക്ഷണ ദിനത്തിൽ പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ ബന്തർ കടവിൽ വ്യക്ഷതൈകൾ നടുകയും പ്രകൃ തിസംരക്ഷണ പ്രതിഞ്ജയും നടത്തി,
ചെന്നൈ കരുർ മെഡിക്കൽ കോളേജ് ഡീനും ആക്റ്റിവിസ്റ്റ
മായ ഡോക്ർ റോസി വെണ്ണില നാട്ടു മാവിൻതൈ നട്ട് ഉത്ഘാടനം ചെയ്തു റി എക്കൗ ട്രഷർ ഹക്കിം മാങ്കടവത്ത് അദ്യക്ഷത വഹിച്ചു.
ഓയിസ്ക്ക ഇൻ്റർനാഷ്ണൽ തിരുർ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി,കെ മുകുന്ദൻ ചെന്നൈ, കെ ഗായത്രി ,വി കെ അബൂബക്കർ മൗലവി ,സി കെ നിസാർ ,സി വി അ അംമ്പുജൻ, കെ ഗിത ടീച്ചർ സി വി സുകുമാരൻ കെ പി അലവി, കെ എം കോയമുട്ടി
ഫസലുപാമ്പലത്ത് ഹനീഫകരിമ്പനക്കൽ ,റഫീഖ് വട്ടേക്കാട്ട്,ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി കോ ഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം പ്രകൃതിസംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.