ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി

 

താനൂർ തൂവൽ തീരം ബോട്ടപകടത്തിൽ അകാലത്തിൽ വേർപിരിഞ്ഞവർക്ക് ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി.

പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശിൽപിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ 59 ആം ചരമദിനാചരണത്തിൽ ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കോഡിനേറ്റർ ശബീർ നെല്ലിയാളി അധ്യക്ഷത വഹിച്ചു.

മുതിർന്ന കോൺഗ്രസ്സ് നേതാവ് മണമ്മൽ ബാബു , തലക്കാട് പഞ്ചായത്ത് മെമ്പർ ചിത്ര, JBM ബ്ലോക്ക് പ്രസിഡന്റ് ഫാത്തിമ്മ ഖൻസ നെല്ലിയാളി,JBM ട്രഷറർ വിഗ്നേഷ് വി.സി , ഫൈസൽ ബാബു പുല്ലൂർ, കാദർ കോരങ്ങത്ത് , JBM തലക്കാട് മണ്ഡലം കോഡിനേറ്റർ നൗഷാദ് തലക്കാട്, നൗഫൽ മേച്ചേരി, അരുൺ ചെമ്പ്ര, പ്രേമ തലക്കാട് , JBM തിരൂർ മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷസിൻ നെല്ലിയാളി ,ഷഫീക്ക് വെട്ടം, റിഷാദ് വെളിയമ്പാട്ട്, ഉബൈദ് തലക്കാട്, ഷാജി തലക്കാട്, ശാഫി തലക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. JBM നിയോജക മണ്ഡലം ട്രഷറർ ഖാദർ കോരങ്ങത്ത് ചടങ്ങിന് നന്ദി പറഞ്ഞു.