Main Banner

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ മഞ്ചേരി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷൻ തുറന്നുപരിശോധിക്കും. ഫോൺ: 0483 2978888, 9544675924.

1 st paragraph