Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Saturday, July 5, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • Crime
  • സോഷ്യല്‍ മീഡിയയില്‍ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റില്‍
CrimekeralaNews

സോഷ്യല്‍ മീഡിയയില്‍ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റില്‍

Last updated Mar 12, 2025
Share


കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റില്‍.കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറല്‍ സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്‌ പേജുകളില്‍ നിന്നാണ് ഇയാള്‍ യുവതികളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തത്.

Youth arrested for taking photos of young women from social media and posting them on pornographic Instagram pages
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് അച്ഛനും രണ്ട് വയസുള്ള കുഞ്ഞും

Next Post

‘ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണം’; ശുപാര്‍ശ നല്‍കി പാര്‍ലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

You might also like More from author
News

താലൂക്ക് ആശുപത്രിയില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം;…

literature

ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 31 വര്‍ഷം

sports

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍

News

മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ് ; 36 വര്‍ഷം മുന്‍പ് രണ്ടാമതൊരു…

Prev Next
Recent Posts
  • താലൂക്ക് ആശുപത്രിയില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം; ഗര്‍ഭസ്ഥശിശു മരിച്ചു
  • ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 31 വര്‍ഷം
  • ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍
  • മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ് ; 36 വര്‍ഷം മുന്‍പ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്തുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍
  • സ്വാതന്ത്ര്യദിനത്തിൽ വൺ ബിഗ്, ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.