Fincat

കോഫി ടേസ്റ്റര്‍ ആകാന്‍ അവസരം; സയന്‍സ് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ നടത്തുന്ന കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.കോഫി ടേസ്റ്ററായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അറിവും നൈപുണികളും കോഴ്സിലൂടെ നേടാം. വാണിജ്യ-വ്യവസായ…

17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി എന്ന സ്വാമി പാര്‍ഥസാരഥി ആഗ്രയില്‍ വച്ച്‌ അറസ്റ്റിലായി.ശ്രീ ശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ്…

കണ്ണീരൊഴിയാതെ കരൂര്‍; പൊട്ടിക്കരഞ്ഞ് മന്ത്രി അൻപില്‍ മഹേഷ്

കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ്…

എങ്ങും നിലയ്ക്കാത്ത നിലവിളികള്‍… നെഞ്ചുതകര്‍ന്ന് തമിഴകം

ചെന്നൈ: കരൂരില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍…

കമ്ബനികള്‍ക്ക് 14,630 കോടിയുടെ വരുമാനം, ജനറിക് മരുന്നിന് ഇളവ്; ട്രംപിന്റെ തീരുവഭീഷണിയില്‍ വലയുമോ…

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന മരുന്നുകള്‍ക്കുമേല്‍ കൊണ്ടുവന്ന 100 ശതമാനം തീരുവ ഇന്ത്യൻ മരുന്നുകമ്ബനികളെ വലിയരീതിയില്‍ ബാധിച്ചേക്കില്ലെന്ന് വിലയിരുത്തല്‍.ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ്…

പത്മപ്രഭാ സാഹിത്യപുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു.പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കവി വി. മധുസൂദനന്‍നായര്‍ ആണ് പുരസ്‌കാരം സമര്‍പ്പിച്ചത്. പത്മപ്രഭാ…

എഞ്ചിനീയര്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഡിഡിഎ, 171 ഒഴിവുകള്‍; ശമ്ബളം 1.12 ലക്ഷംവരെ

2025-ലെ ജൂനിയര്‍ എഞ്ചിനീയര്‍(ജെഇ) റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം പുറത്തിറക്കി ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ).സര്‍ക്കാര്‍ ജോലി ലക്ഷ്യമിടുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും ഒക്ടോബര്‍ 6 മുതല്‍ ഓണ്‍ലൈനായി…

വിജയ്‌യുടെ റാലിക്കിടെ ദുരന്തം, 33 മരണം; തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ കുഴഞ്ഞുവീണു

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍നിന്നുള്ള വിവരം.12 പേരുടെ നില…

ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം; അപകടം വീ‍ടിന് മുന്നില്‍

കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നില്‍വെച്ച്‌ സ്വകാര്യ ബസിടിച്ച്‌ വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്.വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്. ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നില്‍…

പണമില്ല, ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?; മധ്യപ്രദേശില്‍ എത്തിച്ചുകൊടുത്ത് കേരള പോലീസ്

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയായ പതിനെട്ടു വയസുകാരന്റെ ചിതാഭസ്മം നാട്ടിലെത്തിച്ചുകൊടുത്ത് കേരള പോലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇടുക്കിയില്‍ ജോലി ചെയ്യാൻ എത്തിയ അമൻ…