Main Banner

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം…

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത്…

പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം; ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം

ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം പാലിക്കാൻ നിർദേശം. ഒരാഴ്ച ഒരേ സമയം കട്ട് വേണമെന്നാണ് നിർദേശം. പവർകട്ട് സമയം ഇന്ന്‌ മുതൽ നേരത്തെ അറിയാം. ഈ സംവിധാനം ഇന്ന്‌ നിലവിൽ വരും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ…

നിറമരുതൂർ പഞ്ചാര മൂല തോലന്റകത്ത് സലാഹുദ്ദീൻ ഹാജി നിര്യാതനായി

നിറമരുതൂർ പഞ്ചാര മൂല കായക്കാട്ട് റോഡിൽ താമസിക്കുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജി (78) നിര്യതനായി. ഭാര്യ മറിയം ബീവി താനൂർ. മക്കൾ : മുജീബ്( കുവൈറ്റ് ), മുഷ്താഖ്( ജനറൽ സെക്രട്ടറി വേൾഡ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് ), സജ്‌ന( ടീച്ചർ…

ഉർവശി – ജോജു ചിത്രം ‘ആശ’ ഇന്ന് തിയേറ്ററുകളിൽ

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' ഇന്ന് മുതൽ തിയേറ്ററുകളിൽ. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച്…

ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ച 27 പവൻ സ്വർണവും 20,000 രൂപയും സ്വകാര്യ ബാങ്കിന്റെ ലോക്കർ താക്കോലും…

കൊച്ചി വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവർച്ച നടന്നത്.…

കോട്ടക്കൽ മഹോത്സവത്തിന് പ്രൗഢമായ തുടക്കം: സാംസ്കാരിക ഘോഷയാത്ര ഇന്ന്

​കോട്ടക്കൽ: കോട്ടക്കൽ നഗരസഭ സംഘടിപ്പിക്കുന്ന 'കോട്ടക്കലോത്സവ'ത്തിന് തുടക്കം കുറിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കൈലാസമന്ദിരത്തിൽ…

മലപ്പുറത്തിന്റെ വികസന കുതിപ്പിന് കരുത്തായി പത്തു നില റവന്യൂ ടവര്‍ വരുന്നു 

മലപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ റവന്യൂ ടവറിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത നീക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ മലപ്പുറത്തിന് അനുവദിച്ച ഈ വന്‍കിട പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ജില്ലാ…

മലപ്പുറം അയനിക്കോട് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം പോരൂരിൽ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിക്ക് മദ്രസാ അധ്യാപകനായ അബ്ദുൽ കരീം ക്ലാസ് കഴിഞ്ഞ്…

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 6.30 മുതൽ രാത്രി 12.45 വരെ പീക് സമയം…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ്…

കളക്ടറെ തേടി നഗരത്തിലൂടെ നടന്ന മുത്തശ്ശിയെ തേടിയെത്തി കളക്ടർ; ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ…

സ്നേഹബന്ധത്തിന്‍റെ ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ മുൻ ജില്ലാ കളക്ടർ അ‍ർജുൻ പാണ്ഡ്യൻ ഐഎഎസ്. നാട്ടിൻ പുറത്തെ ഒരു സാധാരണ മുത്തശ്ശിയും ജില്ലാ കളക്ടറും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിന്‍റെ ആ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 2024 ജൂലൈ…