Main Banner

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക…

വിവേചനത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി. വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക പശ്ചാത്തലം ഉള്‍പ്പെടുത്തി പാഠപുസ്തകത്തില്‍ പരിഷ്‌കരണം.എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് മാറ്റം.ജാതി, മതം, ലിംഗഭേദം എന്നിവയ്ക്ക് പുറമെ…

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്;…

കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ…

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 4800 ജീവനക്കാര്‍ പുറത്തേക്ക്

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 4800 ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റിന്റെ ലോകമെമ്പാടുമുള്ള ആകെ ജീവനക്കാരില്‍ 2.1 ശതമാനം പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടിരിക്കുന്നത്. സേല്‍സ്,…

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ്…

സ്വര്‍ണവില കുറഞ്ഞേ…; പവന് 1000 രൂപയുടെ ഇടിവ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…

‘ഖമനയിയുടെ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടു’; ഇറാൻ

കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതായി ഇറാൻ. ഖമനയിയുടെ സംസ്‌കാരചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ അമേരിക്ക അറബ്- ആഫ്രിക്കൻ രാജ്യങ്ങളോട്…

ഇന്ന് ലോക ചോക്ലേറ്റ് ദിനം; നിങ്ങളുടെ ഇഷ്ട സ്വീറ്റിനെക്കുറിച്ചുള്ള ഈ ഏഴ് കാര്യങ്ങള്‍ മുമ്പ്…

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കിടയിലും ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ കുറവായിരിക്കും. കുട്ടിക്കാലത്ത് കഴിച്ചിരുന്ന ചോക്ലേറ്റുകള്‍ പലര്‍ക്കും ഒരു വികാരമാണ്. ചോക്ലേറ്റ് കേക്, ചോക്ലേറ്റ് ഐസ്‌ക്രീം, ഹോട്ട് ചോക്ലേറ്റ്, ഡെത്ത് ബൈ…

‘പലതും ഷെയര്‍ ചെയ്യുന്ന പോലെ ഇതും ഷെയര്‍ ചെയ്തു, പറ്റിപ്പോയി’; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി…

വ്യാജ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തിട്ടുണ്ടെന്ന കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദ സംഭാഷണം പുറത്ത്. അന്വേഷണസംഘം ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം സമ്മതിച്ചുവെന്നും ജിതിന്‍ ഭാസ്‌കര്‍ പറയുന്നു. പ്രാദേശിക വാട്‌സ്…

പത്തനംതിട്ടയിലെ വ്യാജ പോക്സോ കേസ്: പൊലീസിനെതിരെ കോടതിയെ സമീപിക്കാൻ കസ്റ്റഡിയിലെടുത്തവരുടെ കുടുംബം

പത്തനംതിട്ട കൂടലിലെ വ്യാജ പോക്സോ കേസിൽ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവ്. മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെട്ടെന്നും, കുട്ടികൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് മറ്റൊരാൾക്കും…

പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍; ജയം എതിരില്ലാത്ത ഒരു ഗോളിന്;…

ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് വിജയഗോള്‍ നേടിയത്.…