തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ അതിഥി അദ്ധ്യാപക ഒഴിവ്; ഇന്റർവ്യൂ ജൂലൈ 2-ന്
യു.ജി.സി (UGC) റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്കും, കേരളത്തിലെ ഏതെങ്കിലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (Deputy Director of Collegiate Education) കാര്യാലയത്തിൽ പേര്…
