AAK

ജെമിനി 3 അവതരിപ്പിച്ച് ഗൂഗിള്‍; ഏറ്റവും മികച്ചത്, കുറഞ്ഞ പ്രോംപ്റ്റിലൂടെ ആവശ്യമുള്ളത് ലഭിക്കും

ഗൂഗിളിന്റെ പുത്തന്‍ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിള്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച മോഡല്‍ എന്നാണ് അവകാശവാദം. ഇപ്പോള്‍ ലഭ്യമായിട്ടുള്ള എഐ മോഡലുകളില്‍ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത…

ന്യൂയോര്‍ക്ക് മേയര്‍ മംദാനിക്കെതിരെ ട്രംപിന്റെ മകന്‍

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപ്. മംദാനി 'ഇന്ത്യന്‍ ജനതയെ വെറുക്കുന്നു' എന്നാണ് എറിക്കിന്റെ ആരോപണം. ഒരിക്കല്‍ ന്യൂയോര്‍ക്ക്…

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരില്‍ വെച്ചാണ് അര്‍ധരാത്രിയോടെ അപകടമുണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ…

ബാറില്‍ മദ്യപിക്കുന്നതിനിടെ യുവതിയും അടുത്ത സീറ്റിലെ ആളുമായി തര്‍ക്കം; പുറത്തിറങ്ങി കാറില്‍ നിന്നും…

വൈറ്റിലയിലെ ബാറില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയില്‍. ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് മരട് പൊലീസ് പിടികൂടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം…

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നു. നവംബര്‍ ഇരുപത്തിരണ്ടോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ…

ഖഷോഗി വധത്തില്‍ സൗദി കിരീടാവകാശിയെ പ്രതിരോധിച്ച് ട്രംപ്; യുഎസില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി

വാഷിങ്ടണ്‍: സൗദി വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍…

ബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ മുൻ കാമുകൻ; ബലമായി ചുംബിക്കാൻ ശ്രമിച്ചു; നാവ് കടിച്ച്‌…

ലഖ്‌നൗ: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയിട്ടും വിടാതെ പിന്തുടര്‍ന്ന് ശല്യം ചെയ്ത മുന്‍ കാമുകന്റെ നാവ് കടിച്ച്‌ മുറിച്ച്‌ യുവതി.ഉത്തര്‍പ്രദേശിലെ കാന്‍പൂരിയാണ് സംഭവം. കാന്‍പൂര്‍ സ്വദേശി ചംപിയുടെ നാവാണ് യുവതി കടിച്ചുമുറിച്ചത്.…

മുടി നനഞ്ഞിരിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ

ഹെല്‍മറ്റ് ധരിക്കാത്തതിന് പെറ്റിയടിച്ചിട്ടുണ്ടോ? നല്ല വൃത്തിയായി സെറ്റാക്കിയ മുടിയുടെ മുകളില്‍ ഹെല്‍മറ്റ് വച്ച്‌ എന്തിന് വൃത്തികേടാക്കുന്നു എന്ന ചിന്തയത്ര നല്ലതല്ല.നമ്മുടെ ജീവനാണ് വലുതെന്ന് മറന്നുപോകരുത്. അതിനാല്‍ ഇരുചക്രവാഹനങ്ങളില്‍…

യുഡിഎഫ് പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

പൊന്നാനി: പൊന്നാനി നഗരസഭയില്‍ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും എംപി അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. ബീഹാറില്‍ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും, രാഹുല്‍ഗാന്ധിയെ പരിഹസിക്കുകയും…

1200 കോടി ചിത്രം, 25 കോടി ടൈറ്റില്‍ ലോഞ്ചിന് മാത്രം; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി…

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ബജറ്റാണ് സോഷ്യല്‍…