Fincat

എച്ച്‌ 1 ബി വിസയില്‍ പൊള്ളി അമേരിക്ക; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാൻ നീക്കം

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച്‌ ദിവസങ്ങള്‍ കഴിയും മുമ്ബേ എച്ച്‌ 1 ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങി യുഎസ് ഭരണകൂടം.നിലവിലുള്ള ലോട്ടറി സമ്ബ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ…

ടൂറിസവും വിഴിഞ്ഞവും കേരളത്തിനു വലിയ സാധ്യതകളെന്ന് ഉമേഷ് രേവാങ്കര്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയും വിനോദ സഞ്ചാരവും കേരളത്തില്‍ വലിയ സാധ്യതകള്‍ നല്‍കുന്നതാണെന്ന് ശ്രീറാം ഫിനാൻസ് വൈസ് ചെയർമാൻ ഉമേഷ് രേവാങ്കർ.ചരക്കുനീക്കവുമായി ബന്ധപ്പെട്ട് വലിയ വികസന സാധ്യതകളാണ് വിഴിഞ്ഞം തുറന്നിടുന്നത്. ലോജിസ്റ്റിക്സ് മാത്രമല്ല,…

പീഡനക്കേസിലെ പ്രതി തൃശ്ശൂരില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മുതുവറ : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്.കൈപ്പറമ്ബ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്. കോഴിക്കോട്…

അമീബിക് മസ്തിഷ്കജ്വരം: ജലാശയങ്ങള്‍ ശുദ്ധീകരിക്കാൻ മാര്‍ഗരേഖ

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്കജ്വരം വർധിക്കുന്ന പശ്ചാത്തലത്തില്‍ ജലാശയങ്ങളിലും നീന്തല്‍ക്കുളങ്ങളിലും മലിനീകരണനിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ.മുൻകരുതല്‍ നടപടികള്‍ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ്…

കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം; ദിവസങ്ങളോളം പഴക്കം

കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ്‌ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം. പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.…

അമ്ബമ്ബോ..! ഒറ്റദിവസം ഹ്യുണ്ടായി വിറ്റത് 11,000 കാറുകള്‍! ഇതാണ് ഈ വില്‍പ്പനയുടെ രഹസ്യം

നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന ഡീലർ ബില്ലിംഗ് രേഖപ്പെടുത്തി.ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടയിലെ കാർ നിർമ്മാതാവിന്റെ ഏറ്റവും…

‘അതിസാഹസികം’; വിമാനത്തിന്റെ പിൻചക്രക്കൂടില്‍ അഫ്ഗാൻ ബാലന്റെ രഹസ്യയാത്ര, എത്തിയത്…

ന്യൂഡല്‍ഹി: അതിസാഹസികമായി വിമാനത്തിന്റെ പിൻചക്രക്കൂടില്‍ രഹസ്യമായി കയറി യാത്രചെയ്ത അഫ്ഗാൻ ബാലൻ സുരക്ഷിതനായി ഡല്‍ഹിയിലെത്തിയെന്ന് റിപ്പോർട്ട്.കാബൂളില്‍നിന്നുള്ള അഫ്ഗാനിസ്താന്റെ കെഎഎം എയർ വിമാനത്തില്‍ 13 വയസ്സുകാരൻ ഇന്ത്യയിലെത്തിയെന്ന് ഒരു…

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ഒൻപതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.bank.in -വഴിയാണ് അപേക്ഷിക്കേണ്ടത്. തസ്തികകളും യോഗ്യതകളും…

‘വിമാനം പറത്തി’ റൗഫ്, പിന്നാലെ ഭാര്യയുടെ പോസ്റ്റും വിവാദത്തില്‍; മിനിറ്റുകള്‍ക്കകം…

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുദ്ധവിമാന ആംഗ്യം കാണിച്ച പാക് താരം ഹാരിസ് റൗഫ് വൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു.ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത റൗഫിനെ 'കോലി വിളികള്‍കൊണ്ട് കാണികള്‍ പരിഹസിച്ചതിന് പിന്നാലെയാണ് താരം ഈ…

‘സ്പൈഡര്‍-മാൻ’ ചിത്രീകരണത്തിനിടെ ടോം ഹോളണ്ടിന് തലയ്ക്ക് പരിക്ക്, ഇടവേളയെടുത്ത് താരം

സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകൻ ടോം ഹോളണ്ടിന് പരിക്കേറ്റു. യുകെയിലെ ചിത്രീകരണത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവം.ടോം ഹോളണ്ടിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും സുരക്ഷാ മുൻകരുതല്‍ എന്ന…