Main Banner

‘ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്’ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു

ആരോഗ്യ-പോഷകാഹാര മേഖലകളിൽ താൽപര്യമുള്ളവർക്കായി അസാപ് കേരള നടത്തുന്ന 'ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയബറ്റിക്സ്' കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക…

കെൽട്രോൺ നടത്തുന്ന എ.ഐ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൾട്ടിമീഡിയ അനിമേഷൻ വിത്ത് എ.ഐ കോഴ്‌സിലേക്ക് 10 ശതമാനം ഫീസ് ഇളവോടെ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 30നകം അപേക്ഷ…

സ്റ്റോർ അസിസ്റ്റൻ്റ്: താൽക്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റോർ അസിസ്റ്റൻ്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. സർക്കാർ ഹോമിയോ ആശുപത്രിയിലോ സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലോ…

ഗാന്ധിജയന്തി വാരാചരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഡിഎം പി ഒ സാദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടക്കുക. ഒക്ടോബര്‍…

മാമാങ്കം സ്മാരകങ്ങള്‍ സംരക്ഷിക്കും മന്ത്രി ഒ.ജെ. ജനീഷ്

തിരുന്നാവായ : മാമാങ്കം സ്മാരകങ്ങളുടെ സംരക്ഷണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്ന് യുവജന ക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. തിരുന്നാതിരുന്നാവായ…

തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് വേങ്ങരയിൽ

മലപ്പുറം: തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി നാരായണ്‍ ടി…

വരുന്നു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ

മലപ്പുറം: സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതിയും' ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'യും…

തിരൂർ സ്റ്റേഡിയത്തിന്റെ നവീകരണം ദ്രുതഗതിയിൽ പൂർത്തീകരിക്കും: മന്ത്രി ഒ.ജെ. ജനീഷ്

തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും…

ചെമ്പ്ര കൈതക്കുളം മേലെ പീടിയേക്കൽ കമ്മു നിര്യാതനായി

തിരൂർ : ചെമ്പ്ര കൈതക്കുളം പരേതനായ മേലെ പീടിയേക്കൽ സൈദാലി എന്നവരുടെ മകൻ മേലെ പീടിയേക്കൽ കമ്മു (68) നിര്യാതനായി. ഭാര്യ : ചെങ്ങണക്കാട്ടിൽ സൈനബ (ചെട്ടിയാംകിണർ) മക്കൾ : അബ്ദുൽ റസാക്ക് ( യു.എ.ഇ ) ആയിഷത്ത്,ഹഫ്‌സത്ത്. സഹോദരന്മാർ : മുഹമ്മദ്‌…

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: കെ എം ഷാജിക്കെതിരെ ഗതാഗത കമ്മീഷണര്‍ക്ക് പരാതി

കൊച്ചി: സ്വകാര്യ വാഹനത്തിലെ കെഎം ഷാജിയുടെ ഔദ്യോഗിക യാത്രയില്‍ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. ഗതാഗത കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍. കെഎം ഷാജിയുടെ നടപടി മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്ന്…