കേരള വിദ്യാഭ്യാസം: ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍

മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യൻ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയൻ അക്കാദമി ഓഫ് സയൻസസ് എന്ന ഗവേഷക സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് സോഷ്യോളജി…

‘പുനര്‍ഗേഹം’ മത്സ്യത്തൊഴിലാളികള്‍ പെരുവഴിയാവുന്നു

കോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പെരുവഴിയായിമാറുന്നു. സര്‍ക്കാര്‍സഹായം പ്രതീക്ഷിച്ച്‌ കടല്‍തീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്.…

ഗോവയില്‍ രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്

കൊച്ചി: ഗോവയില്‍ 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയില്‍ നിന്ന് കാണാതായ തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ ജെഫ് ജോണ്‍ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം. 2021 നവംബറില്‍ കാണാതായ ജെഫ് ജോണ്‍ ഗോവയില്‍ ആ മാസംതന്നെ…

മറിയക്കുട്ടിയെയും അന്നയെയും കാണാൻ രമേശ് ചെന്നിത്തല എത്തി

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.ഇരുവര്‍ക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ എത്തിയത്.…

തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 175 മണിക്കൂര്‍ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന…

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. മിഷൻ പൂര്‍ത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ്…

ആലുവയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു

കൊച്ചി: 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തില്‍നിന്ന് ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ഷെല്‍ന നിഷാദ് (36) അന്തരിച്ചു. അര്‍ബുദബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭ…

സൈക്കോ കില്ലറായി മാറി ‘കൊലയാളി തിമിംഗലങ്ങള്‍’

കൊലയാളി തിമിംഗലമെന്നറിയപ്പെടുന്ന ജലജീവിയായ ഓര്‍ക്കകളുടെ സ്വഭാവത്തില്‍ ഭയാനകമായ മാറ്റങ്ങള്‍ കണ്ടെത്തിയതായി പഠനങ്ങള്‍. സൈക്കോ കില്ലര്‍മാരെപ്പോലുള്ള പെരുമാറ്റങ്ങളാണ് ഇവയില്‍ കണ്ടെത്തിയിരിക്കുന്നത്. തിമിംഗലമെന്ന് വിളിക്കുന്നുണ്ടെങ്കിലും…

ഫലസ്തീന് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നു

ന്യൂഡല്‍ഹി: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായ…

നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന്…

കാസര്‍കോട്: നവകേരള സദസിനോട് ജനങ്ങള്‍ കാണിക്കുന്ന വികാരം മാനിച്ച്‌ കോണ്‍ഗ്രസ് തിരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിെൻറ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡി.എഫ്…

ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഘം എസ്.ഐയെ കൈയേറ്റം ചെയ്തു

നീലേശ്വരം: ഓട്ടോ റിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഉരസിയെന്നാരോപിച്ച്‌ ഡ്രൈവറെ നാലംഗ സംഘം ആക്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്തു. നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍ മൂലപള്ളി വടക്കെ വളപ്പില്‍ ബാലകൃഷ്ണന്‍റെ മകൻ വി.വി.…