Main Banner

വിഖ്യാത നടന്‍ നാനാ പടേകര്‍ അന്തരിച്ചു

ഗോവ: വിഖ്യാത ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസിതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോധക്ഷയം സംഭവിച്ചയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ…

ബെനിന്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത…

സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചു; പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ്…

സാമൂഹ്യ മാധ്യമങ്ങള്‍ വഴി വളരെ മോശം ഭാഷയില്‍ തന്നെയും കുടുംബത്തേയും അധിക്ഷേപിച്ച സൗദി പ്രവാസിയെ സൗദിയില്‍ ചെന്ന് സൗദി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍ മുബീന. പാലക്കാട് സ്വദേശി മുഹമ്മദ് ജലീല്‍ ആണ്…

‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്…

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്…

രഞ്ജി ട്രോഫി: കരുത്തുറ്റ കേരള ടീമിനെ പ്രഖ്യാപിച്ചു,ജാർഖൻഡിനെതിരെ വിഷ്ണു വിനോദ് നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിൻ്റെ ക്യാപ്റ്റൻ. ഈ മാസം 11 മുതൽ 14 വരെ ജംഷഢ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. യുവത്വവും പരിചയസമ്പത്തും…

മാസപ്പടി കേസ്; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്ഐ ടി രേഖപ്പെടുത്തി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്‍റെ മൊഴിയെടുത്തു. ഹസൻ വാരിസിന്റെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് വ്യകത്മാക്കി. റിയാസ് സുഹൃത്ത്…

ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ടു 2006ൽ നടന്ന വിജിലൻസ് പ്രാഥമിക…

അടുത്ത നാല് ദിവസത്തേക്ക് മഴയുണ്ടേ…; മുന്നറിയിപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. മിക്ക ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലിനും…

ഡൽഹിയിൽ ഭൂചലനം; പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു

ഡൽഹി: ഡൽഹിയിൽ ഭൂചലനം. പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലെ ചമോലിയിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹി-എൻസിആർ മേഖലയിലും അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ…

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പിഎംഎല്‍എ പ്രകാരം എടുത്ത കേസിലാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് നടക്കുന്നത്. അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി…