Bridal

സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി, വിലകൂട്ടുക മില്‍മ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍ വില വർധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും മന്ത്രി…

പിടികൂടാനുള്ള ശ്രമത്തിനിടെ ചീറിയടുത്തു, മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ക്ക്…

മലപ്പുറം: മലപ്പുറം പുറത്തൂരില്‍ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്.മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് മലമ്ബാമ്ബിന്‍റെ കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്ബിനെ…

അപകടത്തില്‍ വിടപറഞ്ഞത് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ തേരാളി, മരണം ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ

ചിറ്റാരിക്കാല്‍: രാജസ്ഥാനിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ച എസ്പിജി മുൻ അംഗം ഷിൻസ് തലച്ചിറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു.ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പില്‍ പ്രവർത്തിച്ചു. പ്രധാനമന്ത്രി…

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൊട്ടില്‍പ്പാലം (കോഴിക്കോട്): പ്ലസ് ടു വിദ്യാർഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.എസ് എഫ് ഐ…

ധര്‍മ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി, പ്രദേശത്ത് കൂടുതല്‍ പരിശോധന

മംഗളൂരു: ധർമ്മസ്ഥലയില്‍ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയില്‍ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.മൃതദേഹങ്ങള്‍ ഈ പ്രദേശത്ത് ചിന്നയ്യ…

ഒറ്റയേറില്‍ നീരജ്, പത്താമനായി സച്ചിനും ഫൈനലില്‍

ടോക്യോ: ഇന്ത്യയുടെ നീരജ് ചോപ്രയും സച്ചിൻ യാദവും ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യതാ റൗണ്ടില്‍ നിലവിലെ ജേതാവായ നീരജ് ചോപ്ര ആറാമതായാണ് ഫൈനലില്‍ പ്രവേശിച്ചത്.84.95 മീറ്ററാണ് എറിഞ്ഞ ദൂരം. സച്ചിൻ യാദവ് 83.67 മീറ്റർ…

ഒന്നാമനായി വരുണ്‍ ചക്രവര്‍ത്തി

ദുബായ്: ഐ.സി.സി ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവർത്തി വൻ നേട്ടം. ബൗളർമാരില്‍ വരുണാണ് ഒന്നാം റാങ്കുകാരൻ.ടി20 ബൗളിങ് റാങ്കില്‍ ഒന്നാമനാവുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് വരുണ്‍. ജസ്പ്രീത് ഭുംറയും രവി ബിഷ്ണോയിയുമാണ്…

പുതിയ അപ്ഡേറ്റിനു പിന്നാലെ ബാറ്ററി ലൈഫ് കുത്തനെ താഴേക്കെന്ന് പരാതി, സാധാരണമെന്ന് ആപ്പിള്‍

ഐഫോണുകള്‍ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് പ്രഖ്യാപിച്ച്‌ മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതീക്ഷയോടെ കാത്തിരുന്ന iOS 26 ആപ്പിള്‍ പുറത്തിറക്കിയത്.സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് എന്നാണ് iOS 26-നെ…

മോദിയുടേയും അമ്മയുടേയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം-കോണ്‍ഗ്രസ്സിനോട് ഹൈക്കോടതി

പട്ന: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്ന ഹൈക്കോടതിയുടെ നിർദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി.എല്ലാ സാമൂഹിക മാധ്യമ…

ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച്‌ യക്ഷിക്കഥ ചെയ്യാൻ; ലോകയെ അഭിനന്ദിച്ച്‌ ‘ഇന്ദ്രിയം’…

മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുൻപന്തിയിലുണ്ടാവും വാണി വിശ്വനാഥിനെ നായികയാക്കി ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം.റിലീസ് 25 വർഷമാവുന്ന അവസരത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയ കെ.പി. വ്യാസൻ എഴുതിയ കുറിപ്പ്…