MX

കോന്നി പാറമട അപകടം: ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം…

യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്; കടല്‍ പ്രക്ഷുബ്ധമാകും, താപനിലയില്‍ മാറ്റം

ദുബൈ യുഎഇയില്‍ കടല്‍തീരത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് രാവിലെ അറബിക്കടല്‍ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രേഖപ്പെടുത്തിയ…

പുലിപ്പല്ല് മാല; സുരേഷ് ഗോപി മാല ഹാജരാക്കണമെന്ന് നോട്ടീസ്, വിശദാംശങ്ങള്‍ നല്‍കണം,യഥാര്‍ത്ഥ…

കൊച്ചി: പുലിപ്പല്ല് മാല ധരിച്ചെന്ന പരാതിയില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്.പരാതിക്കടിസ്ഥാനമായ മാല ഹാജരാക്കണമെന്ന് ചൂണ്ടിക്കാട്ടിയാവും നോട്ടീസ് നല്‍കുക. വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി…

റിയാദില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു

റിയാദില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു. വിമാനം ജയ്പൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്. ദില്ലിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തിങ്കളാഴ്ച വഴിതിരിച്ചു വിട്ടത്. എയര്‍ ഇന്ത്യയുടെ എഐ926 വിമാനമാണ്…

കേരളത്തില്‍ ഇനി ഷീ ടൂറിസം; വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, 1.50 കോടി

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതിയുടെ ഭാ?ഗമായി സംസ്ഥാനത്ത് സ്ത്രീകള്‍ നടത്തുന്ന 140 ടൂറിസം…

‘ടൂറിസം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ജ്യോതി മല്‍ഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന്…

പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ കൈമാറിയ കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര ടൂറിസം മന്ത്രിയുമായി നിരന്തരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് പിവി അന്‍വര്‍. ഇത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം വ്‌ലോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ…

പാറമടയില്‍ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

കോന്നി: പത്തനംതിട്ട പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ് കല്ലുകള്‍ക്കിടയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു.ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അകപ്പെട്ടവരില്‍ ഒരാള്‍…

 ദേശീയ പണിമുടക്കിൽ നിന്ന് എ.എച്ച്. എസ്.ടി.എ വിട്ട് നിൽക്കും

അഖിലേന്ത്യ തലത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ ജൂലായ് 9 ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് എ.എച്ച്. എസ്. ടി.എ അറിയിക്കുന്നു. മോദി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ…

പ്രവാസി യുവതി ഒമാനി സ്ത്രീയെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാര്‍ വിലായത്തിലെ ഒരു ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ…

സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാം തങ്കശ്ശേരി തീരത്തെത്തിയാല്‍

കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ അരങ്ങേറിയ ഒരു കടല്‍ത്തീര പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശ്ശേരിയിലെ…