Bridal

അഞ്ച് കോടി ബജറ്റില്‍ നിര്‍മിച്ച്‌ 120 കോടി ക്ലബില്‍ കയറിയ ‘സു ഫ്രം സോ’ OTT…

കംപ്ലീറ്റ് എന്റർടെയ്ൻമെൻ്റ് പാക്കേജായെത്തിയ ബ്ലോക്ക് ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ' (സുലോചന ഫ്രം സോമേശ്വര) ഒടിടി റിലീസിനൊരുങ്ങുന്നു.പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ചിത്രം ദുല്‍ഖർ…

മൂന്ന് ദൗത്യങ്ങള്‍, ഒറ്റ റോക്കറ്റ്; സൂര്യനെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ വമ്ബൻ ദൗത്യങ്ങളുമായി നാസ

സൗരയൂഥത്തിലുടനീളം സുര്യന്റെ സ്വാധീനമെന്താണെന്ന് പഠിക്കുന്നതിനായി സെപ്റ്റംബറില്‍ മൂന്ന് പര്യവേക്ഷണ ദൗത്യങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ.ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആന്റ് ആക്സലറേഷൻ പ്രോബ് (IMAP), കറൂതേഴ്സ്…

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു

കോവളം (തിരുവനന്തപുരം): റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു. ആഴാകുളം വാർഡില്‍ ചിറ്റാഴക്കുളം മേലെ ചാനല്‍ക്കരവീട്ടില്‍ ബാബു(59) ആണ് മരിച്ചത്.കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കോവളം പോറോട് ഭാഗത്ത് വെളളിയാഴ്ച രാത്രി 7.30…

പോലീസ് കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതെന്ന് കരുതി സംസ്കരിച്ചു;പിറ്റേദിവസം…

ഗുരുഗ്രാം: തലയറുത്തനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ആളുടേതാണെന്ന് തെറ്റിദ്ധരിച്ച്‌ സംസ്കരിച്ചു. തൊട്ടടുത്ത ദിവസം കാണാതായ വ്യക്തി വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം മാറി സംസ്കരിച്ചത് തിരിച്ചറിഞ്ഞത്.മുഹമ്മദ്പുരിലെ ഝർസ ഗ്രാമത്തിലാണ്…

’36 ചാവേറുകള്‍, ഒരു കോടി ആളുകള്‍ കൊല്ലപ്പെടും’; മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ…

നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച്‌ മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു.ബിഹാർ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച്…

വീണ്ടും ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പ്; 59-കാരിക്ക് നഷ്ടമായത് 2.8 കോടി രൂപ

കൊച്ചി: കൊച്ചിയില്‍ 'വെർച്വല്‍ അറസ്റ്റി'ന്റെ പേരില്‍ രണ്ട് കോടി 80 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59-കാരിയാണ് കബളിക്കപ്പെട്ടത്.കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ്…

17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു; സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്കും ഗുരുതര…

പനത്തടി: കാസറകോട് പനത്തടി പാറക്കടവില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം. 17 വയസ്സുകാരിയായ മകള്‍ക്ക് നേരെയാണ് പിതാവ് ആസിഡ് ഒഴിച്ചത്.മകളെ കൂടാതെ സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിച്ചു. ആക്രമണത്തില്‍ ഇരുവർക്കും…

മലക്കം മറിഞ്ഞ് ട്രംപ്; ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടുവെന്ന് കരുതുന്നില്ല, എങ്കിലും നിരാശനാണ്

വാഷിംഗ്ടണ്‍: ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.അങ്ങനെ സംഭവിച്ചുവെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതില്‍ നിരാശ…

കാലിക്കറ്റിനെ കീഴടക്കി കൊച്ചി; കെസിഎല്‍ ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്‌സ്-ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

തിരുവനന്തപുരം: കെസിഎല്‍ രണ്ടാം സീസണിന്റെ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്. ടോസ്…

‘9 വര്‍ഷമായി ഇല്ലാത്ത ശബരിമലസ്നേഹം എവിടുന്നുവന്നു, ജ്യോത്സ്യൻ പറഞ്ഞ പരിഹാരക്രിയയാണോ…

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വിഷയത്തില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.ഒരിക്കല്‍ ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ നേതൃത്വം കൊടുത്തയാളുകള്‍…