Bridal

നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കയറി, വിദ്യാര്‍ഥിക്ക് ഷോക്കേറ്റു

കോട്ടയം: നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു.കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. കടുത്തുരുത്തി…

കരിപ്പൂരില്‍ പുതുതായി എത്തുന്നത് മൂന്ന് കമ്ബനികള്‍ സര്‍വീസുകള്‍കൂട്ടി മറ്റു വിമാനക്കമ്ബനികള്‍

കരിപ്പൂർ (മലപ്പുറം): വീണ്ടും പ്രതാപത്തിന്റെ ചിറകു വിരിക്കുന്നു കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെനിന്ന് പറക്കാനൊരുങ്ങി എത്തുന്നു പുതിയ മൂന്നു വിമാനക്കമ്ബനികള്‍.നിലവിലുള്ളവ സർവീസുകള്‍ കൂട്ടാനും തയ്യാറെടുക്കുന്നു.…

മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് കണ്ടെത്താം; പുതിയ പരിശോധനാസംവിധാനവുമായി കേരളം

തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

79-ാം റാങ്കിലുള്ള ഒമാനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി; കാഫ നേഷൻസ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ഹിസോർ: കാഫ നേഷൻസ് ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തില്‍ കരുത്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ഇന്ത്യ.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക്…

വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു

ചെറുതോണി (ഇടുക്കി): ആശുപത്രിയില്‍ പോകാൻ കൂട്ടാക്കാതെ വീട്ടില്‍വെച്ച്‌ പ്രസവം നടത്തിയതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു.വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം. ചാലക്കരപുത്തൻവീട്ടില്‍…

മോദിയെ കണ്ടുപഠിക്കണം, നെതന്യാഹുവിന് ഉപദേശവുമായി ഇസ്രയേല്‍ പ്രതിരോധ വിദഗ്ധൻ

ടെല്‍ അവീവ്: യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ നയ വിദഗ്ധൻ സാക്കി ശാലോം.മിസ്ഗാവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണല്‍ സെക്യൂരിറ്റി ആൻഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ…

മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ സിദ്ധാര്‍ത്ഥൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡൻസ് അസോസിയേഷനിലെ 'നന്ദന'ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാർത്ഥൻ നായർ (76) അന്തരിച്ചു.താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മാരുതി ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി സ്ഥാപക…

ദക്ഷിണ കൊറിയയെ തകര്‍ത്തു, ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

രാജ്ഗിർ: ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ…

എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു.

കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേൽപത്തൂർ എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ…

ഇന്ന് രാത്രി കേരളത്തില്‍ കാണാം, ചുവന്ന ചന്ദ്രനെ; പൂര്‍ണചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുക 82 മിനിറ്റോളം

ഇന്ന് (ഞായറാഴ്ച) രാത്രി നടക്കുന്ന പൂർണചന്ദ്രഗ്രഹണസമയത്ത് ചുവന്ന ചന്ദ്രൻ ദൃശ്യമാകും. രാത്രി പത്ത് മണിക്ക് ശേഷമാണ് കേരളത്തില്‍ ഉള്‍പ്പെടെ ചുവന്ന ചന്ദ്രനെ കാണാൻ കഴിയുക.ജ്യോതിശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയുടെ നേതൃത്വത്തില്‍…