Bridal

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ രാജ്യസഭാ എംപി തിരുച്ചി ശിവ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായേക്കും.ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി.…

തുഞ്ചൻ കോളേജിൽ സീറ്റൊഴിവ്

തിരൂർ: തുഞ്ചൻ മെമ്മോറിയൽ ഗവ. കോളെജിൽ ഐ.പി. എം.എ ഇംഗ്ലീഷിൽ താഴെപ്പറയുന്ന ഒഴിവുകൾ പ്രതീക്ഷിക്കുന്നു. ഇ ഡബ്ളിയൂ എസ്, ഒ ബി എച്ച് , എസ് സി, എസ് ടി, ഒ.ഇ.സി, എൽ.സി.ഈ കാറ്റഗറികളിൽ അഡ്മിഷന് അർഹതയുള്ളവരും കാലിക്കറ്റ് യൂനിവേഴ്സിറ്റി ഐ.പി. ക്യാപ്…

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടര്‍ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങള്‍ പുറത്തേക്കു ചോർത്തി.എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നു കണ്ടെത്താനായിട്ടില്ല. പ്രോഗ്രാമുകളിലും ഡാറ്റകള്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്.…

നിരുത്തരവാദപര ഉത്തരവുകൾ പടച്ചുവിടുന്ന ഉദ്യോഗസ്ഥ മാടമ്പികളെ സർക്കാർ നിലയ്ക്കു നിർത്തണം-…

സേവനാവകാശങ്ങൾക്കും, സർവീസ് ചട്ടങ്ങൾക്കും പുല്ലുവില കൽപ്പിച്ചുകൊണ്ട് ,ഹയർസെക്കൻഡറി പ്രിൻസിപ്പാൾമാരാണ് ക്ലാർക്ക് പണി ചെയ്യേണ്ടതെന്നും, അതിനാണ് അവരുടെ പീരിയഡുകൾ കുറവ് ചെയ്തു നൽകിയിരിക്കുന്നതെന്നും പോലെയുള്ള ഉത്തരവുകൾ പടച്ചുവിടുന്ന…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാര്‍ഥി, പ്രഖ്യാപിച്ച്‌ നഡ്ഡ

ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ്…

അധ്യാപകന്റെ മര്‍ദനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നെന്ന് പരാതി

കാസർകോട്: സ്കൂളില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയ്ക്കാണ് മർദനമേറ്റത്.സ്കൂള്‍ ഹെഡ് മാസ്റ്റർ അശോകൻ കുട്ടിയെ മർദിച്ചെന്നാണ് പരാതി.…

ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം, യാത്രാസമയവും ലാഭിക്കാം; രണ്ട് വൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത്…

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗതാഗതക്കുരുക്കും യാത്രാസമയവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.അർബൻ എക്സ്റ്റൻഷൻ റോഡ്-2ന്റെയും ദ്വാരക എക്സ്പ്രസ്വേയുടെയും ഉദ്ഘാടനമാണ് നിർവഹിച്ചത്. 11,000…

മാമി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച മാമി തിരോധാന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.24 വർഷമായി സേനയുടെ ഭാഗമായ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി യു.…

സംസ്ഥാനത്തെ മികച്ച കൃഷിഭവൻ ; താനാളൂർ പുരസ്കാരം ഏറ്റുവാങ്ങി.

മലപ്പുറം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 2025ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിഭവനുള്ള വി വി രാഘവാൻ. പുരസ്കാരം താനാളൂർ കൃഷിഭവൻ ഏറ്റുവാങ്ങി 5 ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങിയതാണ് പുരസ്കാരം കർഷക ദിനത്തോടനുബന്ധിച്ച്…

എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകൻ, ടി20 ടീമിനെ അടിമുടി പൊളിക്കാൻ ഗംഭീര്‍, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്.എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകൻ തയ്യാറെടുക്കുന്നതായി ടൈംസ്…