Shobika

ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യില്‍ ആരംഭിച്ച വനിത വിശ്രമ കേന്ദ്രം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. അറിവ് നേടുന്നതോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വീഡിയോ…

ഇന്ത്യ-പാക് ലോകകപ്പ് പോര് ലൈവില്‍ കണ്ടത് 16 30 കോടി പേര്‍; സര്‍വകാല റെക്കോര്‍ഡ്

ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡില്‍.ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ്…

കേരള പ്രീമിയര്‍ ലീഗ്; ചരിത്രം കുറിക്കാൻ കാലിക്കറ്റ് എഫ് സി

ചരിത്രം എഴുതാൻ സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ് സി. കേരള പ്രീമിയർ ലീഗില്‍ സ്ഥാനമുറപ്പിക്കുന്ന സൂപ്പർ ലീഗ് കേരളയിലെ ആദ്യ ടീമെന്ന നേട്ടമാണ് കാലിക്കറ്റ് എഫ് സി സ്വന്തമാക്കുന്നത്.സീസണല്‍ ഫുട്ബോളിനും ഉപരിയായി വർഷം മുഴുവൻ നീണ്ടു…

ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ

വാഷിംങ്ടൺ: ആണവ നിർവ്യാപന ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നൽകുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ്…

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി എല്‍.ബി.എസ് സെന്ററില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കുള്ള ആറ് മാസം ദൈര്‍ഘ്യമുള്ള 'ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 'ഡി.സി.എ (എസ്), പ്ലസ്ടു കൊമേഴ്സ് യോഗ്യതയുള്ളവര്‍ക്കായി ആറ് മാസം…

ഒബിസി/ഒഇസി വിഭാഗത്തിന് സൗജന്യ തൊഴില്‍ പരിശീലനം: തെരഞ്ഞെടുപ്പ് ക്യാമ്പ് ഫെബ്രുവരി 21 ന് ജില്ലാ…

തൊഴില്‍ വകുപ്പിന് കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന 200 വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലേക്കുള്ള…

 കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും കെ.എസ്.ആർ.ടി.സി. മാറ്റത്തിന്റെ പാതയിലാണെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. കേരളത്തിലെ ആദ്യ രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപിങ് ഫെസിലിറ്റി (ആർ. വി. എസ്.…

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ ഹെല്‍പ് ഡെസ്‌ക്…

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍…

കനോലി കനാലിന് കുറുകെ 20കോടിയുടെ ഉണ്യാല്‍ പാലം; ശിലാസ്ഥാപനം ഇന്ന്

താനൂര്‍ മണ്ഡലത്തിലെ പൂക്കയില്‍-ഉണ്യാല്‍ പി.ഡബ്യു.ഡി റോഡില്‍ കനോലി കനാലിന് കുറുകെ 20 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഉണ്യാല്‍ പാലത്തിന്റെ ശിലാസ്ഥാപനം നാളെ (വെള്ളി) വൈകിട്ട് 4.30ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.…

സമൃദ്ധി കേരളം വായ്പാ പദ്ധതി-അപേക്ഷ ക്ഷണിച്ചു

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പാക്കുന്ന 'സമൃദ്ധി കേരളം' ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും…