അമ്മയുടെ അനൗണ്‍സ്മെന്റ്; ശബ്ദസന്ദേശത്തില്‍ മകളുടെ വിവാഹം ക്ഷണിക്കല്‍

നീലേശ്വരം: വ്യത്യസ്തമായ വിവാഹം ക്ഷണിക്കല്‍ ആളുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മ ശബ്ദ സന്ദേശത്തിലൂടെ ക്ഷണിച്ച്‌ വേറിട്ട വഴിയില്‍ സഞ്ചരിച്ച്‌ വ്യത്യസ്തമാകുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ അമ്മ അനൗണ്‍സ്മെന്റ് രൂപത്തില്‍ തയാറാക്കിയ ശബ്ദ…

കാണാം സുന്ദരകാഴ്ചകള്‍; നുകരാം ചായയുടെ രുചി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സൗന്ദര്യം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അരിക്കൊമ്ബനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വിഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത കണ്ടറിഞ്ഞ് ഇവിടേക്ക് കൂടുതല്‍ പേര്‍…

വിവാദ നോട്ടീസ്: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87ാം…

ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വീണ്ടും അപകടകരമായ നിലയിലെത്തി. കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും…

‘ആദ്യ ‘ മെഗാ ക്വിസ് – 2023 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:ഇന്റർനാഷണൽ അക്കൗണ്ടിംഗ് ദിനത്തോടനുബന്ധിച്ച് 'ആദ്യ സ്കൂൾ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മെഗാ ക്വിസ് - 2023 സെഷൻ 2 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു . 70 സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ മെഗാ ക്വിസിൽ…

പക്ഷാഘാതം ബാധിച്ച മാതാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൻ റിമാൻഡില്‍

കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിലായി. പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തില്‍ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈ കേസില്‍ മകൻ…

അല്‍ശിഫ ആശുപത്രിയിലെ ഐ.സി.യുവും തകര്‍ത്തു; 650 രോഗികള്‍ അപകടത്തില്‍

ഗസ്സ സിറ്റി: അല്‍ശിഫ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ രണ്ടാമതും ബോംബാക്രമണം നടത്തി. ഇത്തവണ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗമാണ് (ഐ.സി.യു) ഇസ്രായേല്‍ തകര്‍ത്തത്. ചികിത്സയിലുള്ള 650 രോഗികളുടെ ജീവൻ…

ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കോട്ടയത്തേത് മകനെ കൊന്ന ശേഷം അച്ഛൻ കെട്ടിത്തൂങ്ങിയതെന്ന് നിഗമനം

കോട്ടയം: കോട്ടയം മീനടത്ത് നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പുതുവയല്‍ വട്ടുകളത്തില്‍ ബിനു(49), മകൻ ശ്രീഹരി(എട്ട്) എന്നിവരാണ് മരിച്ചത്. മരിച്ച ബിനു ഭാര്യക്ക് എഴുതിയ ആത്മഹത്യ കുറിപ്പ്…

അറുതിയില്ലാതെ അവഗണന: വഴിവിളക്കുകള്‍ മിഴിപൂട്ടി; അറ്റകുറ്റപ്പണി നീളുന്നു

കല്ലടിക്കോട്: കരിമ്ബ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകള്‍ മിഴിയടച്ചു. ഉള്‍നാടൻ ഗ്രാമങ്ങളിലും വഴിവിളക്കുകള്‍ കത്താതായതായി വ്യാപക പരാതി. ആഴ്ചകളോളം കേടായ വഴിവിളക്കുകള്‍ നിരവധിയാണ്. മാസങ്ങളായി പാതകള്‍ പലതും രാത്രിയായാല്‍ ഇരുട്ടിലാണ്.…

അള്‍ത്താരയില്‍ പ്രകാശംവിതറി അതിഥി തൊഴിലാളി

തിരുവല്ല: 'കപ്യാര്‍ ആവോ' എന്ന് തിരുവല്ല ചാത്തങ്കേരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലെ പുരോഹിതൻ നീട്ടി വിളിച്ചു. ചിലര്‍ക്ക് കൗതുകം. ചിലര്‍ക്ക് പരിചിത ഭാവം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അച്ഛൻ ഹിന്ദിക്കാരനായതുകൊണ്ടല്ല ഈ ഹിന്ദിമയം. കപ്യാര്…