Shobika

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് സൂഫി…

വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം.നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്. സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം…

പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച്‌ കൂട്ടിലാക്കി പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു.അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി…

മാതാവ് കാണ്‍കെ മകൻ പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു

കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

സുഹൃത്തിനോടൊപ്പം ബീച്ചിലിരുന്ന 20കാരിയെ പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി ഭീഷണി; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആണ്‍ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൊഴിയൂര്‍ പരുത്തിയൂര്‍, പുതുവല്‍ വീട്ടില്‍ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആര്‍…

ദിവസവും കോളിഫ്ലവര്‍ കഴിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ ഒരു അംഗമാണ് കോളിഫ്ലവര്‍. വെള്ള, പച്ച, പര്‍പ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ ലഭിക്കും. വിറ്റമിൻ സി, കെ, ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍,…

മുളവൂർ കൂർക്കക്ക് പുതുജീവൻ

മൂവാറ്റുപുഴ: അന്യം നിന്നു പോയ മുളവൂര്‍ കൂര്‍ക്ക കൃഷി ചെയ്ത് നൂറുമേനി വിളവ് എടുത്ത് പ്രഭാകരൻ. ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന മുളവൂര്‍ കൂര്‍ക്കയെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുളവൂര്‍ തച്ചോടത്തുംപടി കുമ്ബകപ്പിള്ളി പ്രഭാകരൻ…

നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌…

ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്‍റെ സാന്നിധ്യത്തില്‍ കിള്ളി…

സ്കൂള്‍ ബസില്‍ തീപിടുത്തം; അത്യാഹിതം ഒഴിവാക്കി അഗ്നിരക്ഷ സേന

നേമം: സ്വകാര്യ സ്‌കൂളിലെ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ വന്‍ അത്യാഹിതം ഒഴിവാക്കി. മുടവന്‍മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ബസിനാണ് തീ പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറോടെ…