Fincat

‘വി എസ് ജനപ്രിയ നേതാവ്, കേരളജനതയ്ക്ക് വലിയ നഷ്ടം’; അനുശോചിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.രാഷ്ട്രീയമായ എതിർപ്പുകള്‍ നിലനില്‍ക്കുമ്ബോഴും വ്യക്തിപരമായി എല്ലാവരുമായും സൗഹൃദം…

രണ്ട് സിക്‌സറടിച്ച്‌ തുടങ്ങി, പിന്നാലെ മടക്കം; രണ്ടാം യൂത്ത് ടെസ്റ്റില്‍ തിളങ്ങാനാവാതെ വൈഭവ്‌

ഇംഗ്ലണ്ടുമായുള്ള രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക യൂത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശി.ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഇറങ്ങിയ…

‘ഇടിച്ചിടിച്ച്‌ മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും ആശയത്തില്‍ ഉറച്ചുനിന്ന വി എസ്;…

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.ഇടിച്ചിടിച്ച്‌ മൃതപ്രായമാക്കിയപ്പോഴും തളരാതെയും മാറാതെയും വി എസ് തന്റെ ആശയപഥത്തില്‍…

23 വര്‍ഷത്തിന് ശേഷം ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും; സ്ഥിരീകരിച്ച്‌ അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍

ചെസ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) ആണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്.23 വർഷങ്ങള്‍ക്ക് ശേഷമാണ് ഫിഡെ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഈ വര്‍ഷം ഒക്ടോബർ 30 മുതല്‍ നവംബർ 27…

വിപ്ലവ സൂര്യന് വിട; തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന…

വിട നല്‍കി പാര്‍ട്ടി ആസ്ഥാനം; വി എസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കി പാര്‍ട്ടി ആസ്ഥാനം.സിപിഐഎമ്മിന്റെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി പഠനകേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിച്ചു. പതിനായിരങ്ങളാണ് തങ്ങളുടെ…

കാണ്‍മാനില്ല

ഫോട്ടോയില്‍ കാണുന്ന തമിഴ്‌നാട് അരിയെല്ലൂര്‍ ഉദയാര്‍ പാളയം വരദരാജന്‍ പേട്ട സ്വദേശി പോള്‍ അനന്തന്‍ മകന്‍ ഗബ്രിയേല്‍ സോളമന്‍ രാജ് 29 വയസ്, എന്നയാളെ 2025 ജൂലൈ 15 രാവിലെ 11 മുതല്‍ കാണ്മാനില്ല. കറുത്ത നിറം, 170 സെ.മീ ഉയരം, 65 കിലോഗ്രാം…

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

മലപ്പുറം ജില്ലയിലെ മദ്രാസ് റെജിമെന്റില്‍ സേവനം ചെയ്തിരുന്ന വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ജുലൈ 25 ന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ചാണ് പരിപാടി. റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട…

കേരള വനിതാ കമ്മീഷന്‍ മലപ്പുറം അദാലത്ത് തീയതിയില്‍ മാറ്റം

കേരള വനിതാ കമ്മീഷന്‍ ജൂലൈ 25 ന് നടത്താനിരുന്ന മലപ്പുറം ജില്ലാ അദാലത്ത് ജൂലൈ 28 ലേക്ക് മാറ്റി. വേദിയില്‍ മാറ്റമില്ല. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

എന്റമോളജിസ്റ്റ് , എംഎല്‍എച്ച്പി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎല്‍എച്ച്പി തസ്തികകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎല്‍എച്ച്പി…