Shobika

മതപഠന സ്ഥാപനത്തിൽ 17കാരി മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന സ്ഥാപനത്തിൽ പെൺകുട്ടി മരിച്ചത് ആത്മഹത്യ തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. ബീമാപള്ളി സ്വദേശിയായ ആസ്മിയ ലൈബ്രറി മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത സംശയിച്ചതിനാൽ…

2 ഏക്കറിൽ ടാങ്ക്, അതിനുള്ളിൽ 14 വീടുകൾ, ഡാം വരെ സെറ്റിട്ടു; ‘2018’ലെ ടെക്നിക്കൽ ബ്രില്യൻസ് ഇങ്ങനെ

ഓരോ നല്ല സിനിമയും വാഴ്ത്തപ്പെടുക അതിലെ ചില പ്രത്യേക ഘടകങ്ങളുടെ മികവിന്റെ പേരിലായിരിക്കും. അതു ചിലപ്പോൾ സംവിധാനമാകാം, തിരക്കഥയാകാം, ഛായാഗ്രഹണമാകാം, അഭിനേതാക്കളുടെ പ്രകടനമാകാം അങ്ങനെ എന്തെങ്കിലുമൊക്കെ. പക്ഷേ 2018 കണ്ടിറങ്ങിയ ഓരോ…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും, മുഖ്യമന്ത്രി ആരാകുമെന്നത് സസ്പെൻസ്

കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.  കോൺഗ്രസ്…

15,000 കോടിയുടെ രാസലഹരി പാകിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത്; സ്ഥിരീകരിച്ച് എന്‍സിബി

കൊച്ചിയില്‍ പിടികൂടിയ രാസലഹരി പാക്കിസ്താനിലെ ഹാജി സലീം മാഫിയ സംഘത്തിന്റേത് എന്ന് സ്ഥീരികരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ലഹരി കടത്തിന് പിന്നില്‍ കൂടുതല്‍ രാജ്യാന്തര സംഘങ്ങള്‍ക്കും പങ്കെന്ന് എന്‍സിബി സൂപ്രണ്ട് പറഞ്ഞു . ലഹരി…

20 പേരെ കയറാൻ അനുമതിയുള്ള ബോട്ടിൽ കയറ്റിയത് 40 പേരെ; രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. തുടർന്നാണ്, നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ…

ഐൻസ്റ്റീനേക്കാൾ ഉയർന്ന ഐക്യു; 11-ാം വയസ്സിൽ ബിരുദാനന്തര ബിരുദം നേടി ഓട്ടിസം ബാധിച്ച പെൺകുട്ടി

മെക്സിക്കോ സിറ്റിയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് 11-ാം വയസ്സിൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. ആൽബർട്ട് ഐൻസ്റ്റീനെക്കാളും സ്റ്റീഫൻ ഹോക്കിംഗിനെക്കാളും ഉയർന്ന ഐക്യു ഉണ്ട് ഈ കൊച്ചുമിടുക്കിയ്ക്ക്. ഇരുവർക്കും 160 ഐക്യു…

മാതൃദിനത്തിൽ 40 കഴിഞ്ഞ അമ്മമാരുടെ ആരോഗ്യം ശ്രദ്ധിക്കാം

മാതൃദിനം എന്ന് പറയുമ്ബോള്‍ തന്നെ അമ്മയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. ആരോഗ്യം മാത്രമല്ല മറ്റ് പല കാര്യങ്ങളും മാതൃദിനത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ പല അമ്മമാരും അല്‍പം…

എഫ്‌സി ബാഴ്സലോണ ഇന്ന് എസ്പാന്യോയോളിനെതിരെ; ജയിച്ചാൽ കാത്തിരിക്കുന്നത് സ്പാനിഷ് കിരീടം

സ്പാനിഷ് ഫുട്ബോൾ ലീഗിൽ ഇന്ന് ബാഴ്‌സലോണ ഡെർബി. എഫ്‌സി ബാഴ്സലോണ സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെ നേരിടും. സ്പാനിഷ് ലീഗിൽ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരങ്ങളിൽ ഒന്നാണ് ഈ ബാഴ്സലോണിയൻ ഡെർബി. ബാഴ്‌സലോണയെ പോലെ കാറ്റലോണിയൻ സ്വത്വം പേറുന്ന…

കൊച്ചിക്ക് സമീപം ആഴക്കടലിൽ നിന്ന് പിടികൂടിയത് 15000 കോടി വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത്; അറിയാം…

രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് വേട്ട നടത്തി നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എൻസിബി). കൊച്ചിക്ക് സമീപം ആഴക്കടലിൽ നിന്നും പിടികൂടിയ 2500 കിലോയിലധികം തൂക്കമുള്ള മാരക രാസവസ്തുവായ ക്രിസ്റ്റൽ മെത്തിന്റെ…

‘വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നു’; എല്ലാ സംസ്ഥാനത്തും ജയം ആവർത്തിക്കും;രാഹുൽ ​ഗാന്ധി

കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ തിളക്കമാർന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി. കർണാടകയിൽ വെറുപ്പിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറന്നുവെന്നും ഇത് എല്ലാ സംസ്ഥാനത്തും ആവർത്തിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത്…