Shobika

‘ഹിജാബ് ധരിച്ച് നിയമസഭയിലെത്തും, തടയാമെങ്കില്‍ തടഞ്ഞോളൂ’; ഹിജാബ് സമരം നയിച്ച കോണ്‍ഗ്രസ് മുസ്ലീം…

കര്‍ണാടകയില്‍ ബിജെപിക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബിജെപി. ഹലാലും ഹിജാബും ഹനുമാനും ബജ്‌റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ…

മത്സരിച്ച നാലിടത്തും സി പി എമ്മിനു നിരാശ

ബെംഗലൂരു: വന്‍ ഭരണ വിരുദ്ധ വികാരം അലയടിച്ച കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കുതിപ്പിന് പിന്നില്‍ വന്‍ തിരിച്ചടി നേരിട്ട് സിപിഎമ്മും. വന്‍ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം…

ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷം,കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെ: എം…

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ…

മോദി മാജിക് ഏറ്റില്ല; കോൺ​ഗ്രസിന് വൻ മുന്നേറ്റം, തണ്ടൊടിഞ്ഞ് താമര

കർണാടകയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വൻ മുന്നേറ്റവുമായി കോൺഗ്രസ്. കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഫലം നോക്കിയാൽ കർണാടകയിൽ മോദി മാജിക് ഏറ്റില്ലെന്ന് വേണം അനുമാനിക്കാൻ. രാഷ്ട്രീയ…

പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍; കന്നഡനാടിനെ പൊന്നാക്കി രാഹുല്‍

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായിത്തുടങ്ങുമ്പോള്‍ ബിജെപി തളര്‍ന്നുകഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ കര്‍ണാടക ഫലം നിര്‍ണായക…

നാളെ രാവിലെ 8 മുതൽ ഡ്യൂട്ടിക്ക് കയറും; പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പൂർണമായി പിൻവലിച്ചു

ഡോ. വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന പി ജി ഡോക്ടർമാരും ഹൗസ് സർജന്മാരും സമരം പൂർണമായി പിൻവലിച്ചു. നാളെ രാവിലെ 8 മുതൽ ജോലിക്ക് കയറും. സർക്കാർ നല്കിയ ഉറപ്പുകൾ മാനിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പിജി…

25 ലിറ്റർ വിദേശ മദ്യം: ഒരാൾ അറസ്റ്റിൽ

പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ടി പ്രജോഷ് കുമാറും സംഘവുമാണ് മദ്യ ശേഖരം പിടികൂടിയത്. തിരൂരങ്ങാടി താലൂക്കിൽ ഊരകം…

സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിളക്കമാര്‍ന്ന വിജയം നേടി ഇന്ത്യന്‍ സ്‌കൂള്‍

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. 99.5 ശതമാനം വിജയമാണ് ഇന്ത്യന്‍ സ്‌കൂള്‍ നേടിയത്. 500ല്‍ 491 മാര്‍ക്ക് (98.2%) നേടി കൃഷ്ണ രാജീവന്‍ നായര്‍ സ്‌കൂള്‍ ടോപ്പറായി. 488 മാര്‍ക്ക് (…

കര്‍ണാടക വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍; പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.…

ജാമിയ മിലിയ സർവകലാശാലയിൽ 241 ഒഴിവുകള്‍ , അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 31

ന്യൂഡൽഹിയിലുള്ള കേന്ദ്രസർവകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 241 ഒഴിവാണുള്ളത്. ലോവർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്-70. യോഗ്യത: ബിരുദം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്,…