Shobika

ടൂറിസ്റ്റ് ബസിന് തീപിടിച്ചു; വാഹനം പൂര്‍ണമായി കത്തി നശിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.മധുരയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. അപകടസമയത്ത് 45 യാത്രക്കാർ…

ഒന്നിന് 2.90 കോടി: ഹൈഡ്രജൻ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ നെടുമ്പാശ്ശേരി

കൊച്ചി: രാജ്യത്ത് ഹൈഡ്രജൻ ബസുകള്‍ യാത്രക്കാർക്കായി നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) ഒരുങ്ങുന്നു.ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മില്‍…

‘ഹെല്‍ത്തി കേരള’ ക്യാംപയിന് മലപ്പുറത്ത് തുടക്കമായി

മലപ്പുറം :സര്‍ക്കാര്‍ ഒരുക്കുന്ന സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഹെല്‍ത്തി കേരള' ഫീല്‍ഡ് ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും…

ഇന്ധന സ്വിച്ചിന് തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: ഇന്ധന സ്വിച്ചില്‍ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടൻ - ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയതായി റിപ്പോർട്ട്.ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് നിലത്തിറക്കിയത്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട അതേ…

ബ്രൈഡൽ ക്രാഫ്റ്റ് ‘പുതുമയുടെ പെരുന്നാൾ’: ലോഗോ പ്രകാശനം സമീറ സനീഷ് നിർവഹിച്ചു

തിരൂർ: പ്രമുഖ വെഡിങ് ഡെസ്റ്റിനേഷനായ ബ്രൈഡൽ ക്രാഫ്റ്റ് (Bridal Craft - The Wedding Mall) സംഘടിപ്പിക്കുന്ന പെരുന്നാൾ കാലത്തെ വസ്ത്രവിസ്മയം 'പുതുമയുടെ പെരുന്നാൾ' പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ…

SLK യെ വിറപ്പിച്ച ബ്രസീലിയൻ!; ജോണ്‍ കെന്നഡി ഗോകുലം കേരളയില്‍

ബ്രസീലിയൻ ഫോർവേഡ് ജോണ്‍ കെന്നഡിയെ (25) സ്വന്തമാക്കി ഗോകുലം കേരള എഫ് സി. സൂപ്പർ ലീഗ് കേരളയുടെ മുൻ സീസണുകളില്‍ കാലിക്കറ്റ് എഫ് സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ആദ്യ സീസണില്‍ കാലിക്കറ്റിനെ ചാമ്പ്യൻസ് ആക്കുന്നതില്‍…

18കാരിയെ പിതാവ് വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്.പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്…

മലപ്പുറം ജില്ലയിലെ പുതിയ നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

മലപ്പുറം : ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായി…

പ്രീമിയം കൗണ്ടറിലെ മദ്യവില്‍പ്പന പൂര്‍ണമായും ഡിജിറ്റല്‍ ഇടപാട് വഴിയാക്കല്‍; സമയം നീട്ടി നല്‍കി…

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്‍പ്പന പൂർണമായും ഡിജിറ്റല്‍ ഇടപാട് വഴിയാക്കാൻ സമയം നീട്ടി നല്‍കി ബെവ്കോ.ഒരു മാസത്തേക്ക് കൂടിയാണ് സമയം നീട്ടി നല്‍കിയത്. ഇതോടെ മാർച്ച്‌ 15 മുതലായിരിക്കും ഡിജിറ്റല്‍ ഇടപാട് സമ്പൂർണമായി…

പൗരത്വ പരിശോധന കര്‍ശനമാക്കി കുവൈത്ത്; ഒമ്പത് പേരുടെ പൗരത്വം റദ്ദാക്കി

കുവൈത്തില്‍ പൗരത്വ പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. പൗരത്വ നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയ ഒമ്പത് പേരുടെ പൗരത്വം കൂടി കുവൈത്ത് സര്‍ക്കാര്‍ റദ്ദാക്കി.1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരമാണ് നടപടി.…