Main Banner

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശരൺ എസ് കർത്തയെ ചോദ്യം ഇന്ന് ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ…

സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാൻ ഇ ഡി. CMRL എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി…

ബംഗാളി സുഹൃത്തിനൊപ്പം നാടുകാണാന്‍ പോയ മലയാളി യുവാവ് നാട്ടുകാരുടെ തല്ലേറ്റ് മരിച്ചു; മുപ്പതു വയസ്സു…

കൊല്‍ക്കത്ത | കേരളത്തില്‍ ജോലിക്കെത്തിയ പശ്ചിമ ബംഗാള്‍ സുഹൃത്തിനൊപ്പം ബംഗാള്‍ കാണാന്‍ പോയ യുവാവ് ബംഗാള്‍ ഗ്രാമത്തില്‍ നാട്ടുകാരുടെ മര്‍ദ്ദനമേറ്റു മരിച്ചു. മുപ്പതു വയസ്സു തോനിക്കുന്ന മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ദക്ഷിണ പര്‍ഗാനാസ്…

അമേരിക്കയിലെ മിസൗറിയിൽ ചെറുവിമാനം തകർന്നു വീണു; 12 പേർക്ക് ദാരുണാന്ത്യം

മിസൗറി: അമേരിക്കൻ സംസ്ഥാനമായി മിസൗറിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം 12പേർക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്‌സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപം ഞായറാഴ്ചയാണ്…

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം. ഇരുവരെയും വണ്ടൂരിലെ സ്വകാര്യ…

KSRTC ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KSRTC ഓർഡിനറി ബസ്സുകളിൽ വനിതകൾക്കായുള്ള സൗജന്യ യാത്ര ഇന്ന് മുതൽ. മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.ഓർഡിനറി ബസ്സുകളെ തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ബസ്സുകളിൽ പതിച്ചിട്ടുണ്ട്. ഉദ്ഘാടന ബസിലെ ഡ്രൈവറും…

പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിൻ്റെ പുലരി; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന്…

ലോക രക്തദാന ദിനം: തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് വെഡ്ഡിംഗ് മാൾ ടീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​തിരൂർ: ലോക രക്തദാന ദിനാചരണത്തിൻ്റെ ഭാഗമായി തിരൂർ ബ്രൈഡൽ ക്രാഫ്റ്റ് ആൻഡ് ദി വെഡ്ഡിംഗ് മാൾ ജീവനക്കാരുടെ നേതൃത്വത്തിൽ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരൂർ ഗവൺമെൻ്റ് ജില്ലാ ആശുപത്രി…

കോട്ടക്കലിൽ പുതിയ ഷോപ്പിംഗ് വിപ്ലവവുമായി ‘അറഫ സൂപ്പർ മാർക്കറ്റ്’ പ്രവർത്തനം ആരംഭിച്ചു

​ഹോൾസെയിൽ-റീട്ടെയ്ൽ വിപണിയിൽ ഒരു പതിറ്റാണ്ടിന്റെ വിശ്വസ്തതയാർന്ന സേവന പാരമ്പര്യമുള്ള പ്രമുഖ ബ്രാൻഡായ ‘അറഫ സൂപ്പർ മാർക്കറ്റ്’ (ARAFA SUPER MARKET) കോട്ടക്കലിലും പ്രവർത്തനമാരംഭിച്ചു. കോട്ടക്കൽ മാർക്കറ്റ് റോഡിൽ ബസ് സ്റ്റാൻഡിന് സമീപം…

ഷൂ ഇടുന്നതിനിടെ മൂര്‍ഖൻ പാമ്പിന്റെ കടിയേറ്റു ; യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ

കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.ഇന്ന് രാവിലെയാണ് സംഭവം. ജോലിക്ക് പോകാനായി ധൃതിയില്‍…

ലോകത്തെ ഞെട്ടിച്ച്‌ വെളിപ്പെടുത്തല്‍! ഇന്ത്യയിലും പറക്കുംതളികകള്‍ എത്തി, രേഖകള്‍ പുറത്തുവിട്ട് യുഎസ്

ഭൂമിക്ക് പുറത്തുള്ള ജീവനെക്കുറിച്ചും അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുമുള്ള ചർച്ചകള്‍ക്ക് വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടത്തിന്റെ നിർണായക വെളിപ്പെടുത്തല്‍. 1968 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ ഇന്ത്യയ്ക്കും അയല്‍രാജ്യമായ…