AAK

മമ്മൂക്കയെ പോലൊരു ലെജന്റിനെ സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: വാള്‍ട്ടറിനെക്കുറിച്ച്‌ അദ്വൈത് നായര്‍…

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് നേടിയത്.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടർ എന്ന കാമിയോ റോള്‍ കയ്യടികള്‍…

മലപ്പുറം എക്സൈസ് ഡിവിഷനിലെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

മലപ്പുറം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 174 വാഹനങ്ങള്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഫബ്രുവരി 24ന് രാവിലെ 9.30ന്…

‘ഇന്ത്യയ്ക്ക് പ്രത്യേക ആനുകൂല്യം, ഞങ്ങള്‍ക്ക് അവഗണന’; പൊട്ടിത്തെറിച്ച്‌ നമീബിയ…

ടി20 ലോകകപ്പ് സംഘാടകർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച്‌ നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനം നടത്താന്‍ മതിയായ സൗകര്യം തന്‍റെ ടീമിന് ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്‍റെ പരാതി.ഇന്ന് വൈകിട്ട്…

അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍…

സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം; രണ്ടാം ജയം തേടി ഇന്ത്യ, നമീബിയയ്ക്കെതിരായ മത്സരം ഇന്ന്‌

2026 ടി20 ലോകകപ്പില്‍ രണ്ടാം വിജയം തേടി ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.ആദ്യമത്സരത്തില്‍ യുഎസ്‌എയെ നീലപ്പട പരാജയപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15ന് കൊളംബോയില്‍…

BCCI യുടെ പുതിയ നയം ടി 20 ലോകകപ്പിലും; താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവില്ല

ടി20 ലോകകപ്പിലും ഇന്ത്യൻ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി.മുൻപ് വിദേശ പര്യടനങ്ങളില്‍…

‘അതത്ര ആനക്കാര്യമൊന്നുമല്ല’, ഇന്ത്യ-പാക് പോരാട്ടം ഓവര്‍ റേറ്റഡ് ആണെന്ന് പാക് ഓപ്പണര്‍…

ടി20 ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം. എന്നാല്‍ ഈ അമിതാവേശം അനാവശ്യമെന്ന് പറഞ്ഞു.രംഗാത്തെത്തിയിരിക്കുകയാണ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്‍.വരാനിരിക്കുന്ന മത്സരം തങ്ങള്‍ക്ക് 'അത്ര വലിയ കാര്യമല്ല'…

കോളേജുകളില്‍ മല്ലു അര്‍ജുൻ തരംഗം, ‘ലക്കി’യുടെ പ്രദര്‍ശനം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍;…

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അല്ലു അർജുൻ. മല്ലു അർജുൻ എന്നാണ് സ്നേഹത്തോടെ നടനെ മലയാളി പ്രേക്ഷകർ വിളിക്കുന്നത്.അല്ലുവിൻ്റെ ആദ്യകാല സിനിമകള്‍ എല്ലാം കേരളത്തില്‍ വലിയ വിജയങ്ങള്‍ ആയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് 'ലക്കി ദി…

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ തസ്തികകളില്‍ നിയമനം

മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. പി.ജി.ടി മാത്തമാറ്റിക്‌സ്, ടി.ജി.ടി. മാത്തമാറ്റിക്‌സ്, പി.ആര്‍.ടി., ബാലവാടിക…

സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചേക്കും; 5 മുതല്‍ 15 രൂപ വരെ വര്‍ധിക്കാൻ സാധ്യത

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. ടിക്കറ്റ് നിരക്കില്‍ 5 മുതല്‍ 15 രൂപ വരെ വർധിക്കാനാണ് സാധ്യത.സർവീസ് ചാർജും സെസും പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമിതി ഈയാഴ്ച റിപ്പോർട്ട് സർക്കാരിന് കൈമാറും. സെസ് തുക നിലവിലെ…