Main Banner

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

സംഗീത സംവിധായകൻ ജോൺസൺ മാഷ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. പാട്ടുകളുടെ ഒരു പ്രപഞ്ചം തന്നെ ബാക്കിയാക്കിയാണ് ജോൺസൺ യാത്രയായത്. ജോൺസൺമാഷില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ജീവിച്ചു തീർക്കാൻ സാധിക്കില്ല. സന്തോഷത്തിലും ദുഖത്തിലും…

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ്…

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന്…

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന്…

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം…

പച്ചമലയാളം പരീക്ഷ: മലപ്പുറം ജില്ലയിൽ 23 പഠിതാക്കൾ പങ്കെടുത്തു

മലപ്പുറം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ പൊതുപരീക്ഷ ജില്ലയിൽ സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച പരീക്ഷാ കേന്ദ്രത്തിൽ 23 പഠിതാക്കളാണ്…

ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ്…

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഏവിയേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.  ഫോണ്‍: 9037723093.

‘ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ് എന്റെ ശമ്പളം’; പരിഹസിക്കുന്നവരോട് അഖിൽ മാരാർ

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവും തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ. ട്രോൾ ഉണ്ടാക്കി ആഘോഷിച്ചാലും കമന്റ് ഇട്ടാലും സോഷ്യൽ മീഡിയയിൽ നിന്ന്…

പുതുയുഗ കേരളത്തിനായി നൂറുദിന കര്‍മ്മ പദ്ധതി: മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി.കെ…

മലപ്പുറം: പുതുയുഗ കേരളത്തിനായുള്ള സംസഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം നടത്തി. സംസ്ഥാന സര്‍ക്കാര്‍ പുതുയുഗ…

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം വന്‍ കഞ്ചാവ് വേട്ട, മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരനുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയും കഞ്ചാവ്…

എടപ്പാള്‍ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

എടപ്പാള്‍ ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന്‍…