ഒടുവിൽ ആ സ്വപ്‌നം പൂവണിഞ്ഞു; പി വി അൻവർ യു ഡി എഫിൽ
ഒരു വർഷത്തെ തീവ്രശ്രമം ഫലം കണ്ടു, പി വി അൻവർ യു ഡി എഫിന്റെ ഭാഗമായിരിക്കുന്നു. ഇടത് പാളയം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പോർമുഖം തുറന്ന നിലമ്പൂർ മുൻ എം എൽ എ പി വി അൻവർ യു ഡി എഫ് പ്രവേശനത്തിനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു. മുസ്ലിംലീഗ്…
