വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
മഞ്ചേരി : വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസിയായ സ്ത്രീ പിടിയിൽ.
പുല്ലൂർ സ്വദേശി അച്ചിപ്പറമ്പൻ വീട്ടിൽ ജസീറമോളെയാണ് (47 വയസ്സ് ) പോലീസ് അറസ്റ്റ് ചെയ്തത്.
കിടപ്പ് രോഗികളായി വയോധികർ താമസിക്കുന്ന പുല്ലൂർ രാമൻകുളത്തുള്ള…
