തദ്ദേശ തെരഞ്ഞെടുപ്പ്: വരണാധികാരികള്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) മുതല്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ഷന്‍ ക്ലര്‍ക്കുമാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നാളെ (ഒക്ടോ. 7) തുടങ്ങും. ഏഴ് മുതല്‍ 10 വരെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ്…
