ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു
ഒരുപാട് ദിവസത്തെ പ്രതിസന്ധികൾക്ക് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങി. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ ഒരുമാറ്റവുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന്!-->!-->!-->…
