AAK

കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.എന്നാല്‍, ഈ…

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ,ഇടുക്കി ,പാലക്കാട്, മലപ്പുറം,വയനാട് ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ മഴ മുന്നറിയില്ല. ശക്തമായ…

സംഘർഷത്തിന് തുടക്കമിട്ടത് പേരാമ്പ്ര കോളേജിലെ തെരഞ്ഞെടുപ്പ്; പിന്നാലെ ഹർത്താൽ, പ്രകടനത്തിനിടയിൽ…

കോഴിക്കോട്: പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന്…

ബസ് കാത്തു നിന്ന പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി, ഇടവഴിയിലെത്തിച്ച് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര ആറാംമൂട്, അഴുകറത്തല സ്വദേശി അബു താഹിർ (26) ആണ് അറസ്റ്റിലായത്. ജൂലൈ 27 ന് ആയിരുന്നു സംഭവം. പ്ലാമൂട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിനിങ്…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം; ജൂറി കാണുന്നത് 128 സിനിമകള്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നവംബര്‍ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളില്‍ ആദ്യഘട്ട സ്‌ക്രീനിങ് പൂര്‍ത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ…

സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; വേ​ഗത്തിൽ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമായി ഖത്തർ

ഖത്തറില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന അവധിക്കാല ടൂറിസം കേന്ദ്രമെന്ന സ്ഥാനവും ഖത്തര്‍ സ്വന്തമാക്കി. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര സന്ദര്‍ശക…

പ്രായത്തെ ചെറുക്കാം; ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം

നമ്മുടെ ശരീരത്തിൽ പ്രായത്തിൻറെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ് (skin). പ്രായമാകുമ്പോൾ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും (wrinkles) കറുത്ത പാടുകളും (dark spots). പ്രായത്തെ തടഞ്ഞുനിർത്താൻ…

പലസ്തീന് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം; 21 വാട്ടർ ​ടാങ്കറുകൾ എത്തിക്കും

പലസ്തീന് സഹായവുമായി വീണ്ടും യുഎഇ ഭരണകൂടം. ഗാസയിലെ രൂക്ഷമായ ജലക്ഷാമം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 21 വാട്ടര്‍ ടാങ്കറുകള്‍ എത്തിച്ചുനല്‍കി. രണ്ട് ലക്ഷം പേര്‍ക്ക് ഈ പ്രവർത്തനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ്…

‘ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച ഖത്തറിന് നന്ദി’: ഡൊണാൾഡ് ട്രംപ്

​ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇസ്രയേലും ഹമാസും അം​ഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് മിഡിൽ ഈസ്റ്റിനും ലോകത്തിനും മഹത്തായ ദിവസമെന്നും ട്രംപ് പറഞ്ഞു. ഗാസയുടെ സമാധാനത്തിനായി മധ്യസ്ഥത വഹിച്ച…

‘സമാധാനത്തേക്കാൾ രാഷ്ട്രീയം പരിഗണിച്ചു; യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള പ്രവർത്തനവുമായി ട്രംപ്…

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രതികരണവുമായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നൊബേല്‍ നല്‍കാത്തതിലുള്ള വിമര്‍ശനമാണ് വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നൊബേല്‍ കമ്മിറ്റി…