ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങവേ, വിമാനത്താവളത്തിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
സൗദിയിൽ ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുവാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ഇടുക്കി തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ സ്വദേശിയായ ഇബ്രാഹിം മരണപ്പെട്ടത്. 75 വയസായിരുന്നു. ജിദ്ദ കിങ് ഫഹദ്…
