മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
ജിദ്ദ: മലപ്പുറം മഞ്ചേരിക്കടുത്ത് എളംങ്കൂര് മഞ്ഞപ്പറ്റ സ്വദേശി അഷ്റഫ് കളഞ്ഞിങ്ങല് എന്ന കുഞ്ഞിപ്പ (45) ജിദ്ദ ബവാദിയില്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
രണ്ട് ദിവസമായി മൊബൈല്‍ ഫോണിലും മറ്റും ബന്ധപ്പെടാന്‍!-->!-->!-->!-->!-->!-->!-->…
