ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു
ജോർദാൻ: ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് (28) മരിച്ചത്.
ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം…
