Main Banner

അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ മുതല്‍ അടച്ചിടും

അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ മുതല്‍ അടച്ചിടും അറ്റകുറ്റപ്പണികള്‍ക്കായി തിരുവേഗപ്പുറ പാലം നാളെ (26/05/2021) മുതല്‍ പൂര്‍ണ്ണമായി അടച്ചിടുമെന്ന് തിരൂര്‍ പി.ഡബ്ല്യൂ.ഡി പാലം വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

ലക്ഷദ്വീപ്; ബിജെപി സെക്രട്ടറി മോദിക്ക് അയച്ച കത്ത് പുറത്ത്

കവരത്തി: ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് അവിടത്തെ ബി.ജെ.പി. ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്കാരങ്ങൾ ജനങ്ങളെ…

ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വിപുലമായി സജ്ജീകരിച്ച വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു.ഗ്രാമപഞ്ചായത്ത് തലത്തിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി…

ഇന്ധനവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം ഇത് പതിമൂന്നാം തവണയാണ് തവണയാണ് രാജ്യത്ത് പെട്രോൾ ഡീസൽവില…

സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

തി​രു​വ​ന​ന്ത​പു​രം: നിയമസഭ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം.ബി രാജേഷിന് 96 വോട്ടും, യു.ഡി.എഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. സ്പീക്കറായി…

പാലപ്പെട്ടി ഖബർസ്ഥാൻ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

പാലപ്പെട്ടി: കടൽ ക്ഷോഭത്തിൽ തകർന്ന പാലപ്പെട്ടി ജുമു: അത്ത് പള്ളിയിലെ തകർന്ന ഖബർസ്ഥാൻ പ്രദേശത്തെ കടൽ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യ ഘട്ടം എന്ന നിലയിൽ മലപ്പുറം ജില്ലാ കളക്ടർ ദുരന്ത നിവാരണത്തിന് അടിയന്തിരമായി…

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…