റോഷി അഗസ്റ്റിൻ മന്ത്രിയാകും; എൻ ജയരാജ് ചീഫ് വിപ്പ്
തിരുവനന്തപുരം: കേരളകോൺഗ്രസ് എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. എൻ ജയരാജാണ് ചീഫ് വിപ്പാകുക. കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറേയും അറിയിച്ചു
എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ…
