AAK

വേടൻ ഒളിവിൽ തുടരുന്നു, പൊലീസ് സംരക്ഷണം നൽകിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികൾ…

ബലാത്സംഗ കേസില്‍ വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന് പൊലീസ് സംരക്ഷണം നൽകിയിട്ടില്ല. വേടൻ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പുട്ട വിമലാദിത്യ പറഞ്ഞു.മുൻ‌കൂർ…

മാലിന്യം കൊടുത്താൽ ഹരിതകർമസേന ഇങ്ങോട്ട് കാശ് തരും; ഇതുവരെ കൊടുത്തത് 2,63,818.66 രൂപ, ഇ-മാലിന്യ…

സംസ്ഥാനത്തെ ഇ-മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന ജനകീയ പദ്ധതി വൻവിജയം. ഹരിതകർമസേനയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് ആരംഭിച്ച ഇ-മാലിന്യ ശേഖരണ പദ്ധതിയിലൂടെ ഇതുവരെ ഖേരിച്ചത് 33,945…

ജോലിക്ക് കയറാൻ റോഡിലൂടെ നടന്ന് പോയ ഗർഭിണിയായ മലയാളി യുവതിയെ ചീറിപ്പാഞ്ഞെത്തിയ വണ്ടി ഇടിച്ചു, ഗർഭസ്ഥ…

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം ഉണ്ടായത്. രഞ്ജു ജോസഫ് എന്ന 31കാരിക്കാണ്…

ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി മലയാളിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്ന പ്രവാസി സൗദിയിൽ മരിച്ചു. നിലമ്പൂർ സ്വദേശിയായ റിജോ മത്തായിയാണ് മരിച്ചത്. താമസിക്കുന്ന മുറിയിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ…

പൊന്നിന്‍ ചിങ്ങം; സ്വര്‍ണവില വീണ്ടും കുറഞ്ഞു; 12 ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 440 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ…

സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപിച്ചു; പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ…

സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണ് സ്വദേശി റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കളയുടെ മുകൾ ഭാ​ഗത്തുള്ള മച്ചിലാണ്…

പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധി: അധ്യാപകർക്ക് ലഭിച്ചു, ഇനി കിട്ടാനുള്ളത് നൂറോളം…

പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു.…

വിമാനയാത്രക്കിടയിൽ എയർപോർട്ട് ലോഞ്ച് സൗജന്യമായി ഉപയോഗിക്കാറുണ്ടോ;ആരാണ് നിങ്ങൾക്ക് വേണ്ടി പണം…

ആഡംബരത്തിന്റെ അടയാളമാണ് വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍. ഭക്ഷണം, പാനീയങ്ങള്‍, സൗജന്യ വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങിയവ പ്രത്യേകിച്ച് ബില്ലൊന്നും അടയ്ക്കാതെ തന്നെ ആസ്വദിക്കാനാവും. ചില ലോഞ്ചുകളിലാണെങ്കില്‍ സ്പാ സര്‍വീസുകള്‍,…

‘ഒരുക്കങ്ങളൊക്കെ ആഴ്ചകള്‍ക്ക് മുമ്പെ തുടങ്ങി’, ഏഷ്യാ കപ്പ് ടീം സെലക്ഷനെക്കുറിച്ച്…

ഏഷ്യാ കപ്പിനായി മൂന്നാഴ്ച മുന്നേതന്നെ ഒരുക്കങ്ങൾ തുടങ്ങിയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണെന്നും സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വർഷം ടി20യിൽ മൂന്ന് സെഞ്ച്വറി നേടി കരുത്ത്…

മൂവാറ്റുപുഴ മണിയംകുളത്ത് സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചു; ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിക്ക്,…

വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്താണ് സംഭവം. സ്കൂൾ ബസിന് പിറകിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന്…