AAK

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധന…

ഡേറ്റ് കഴിയണമെന്നില്ല, അതിന് മുമ്പേ മോശമാവുന്ന മേക്കപ്പ് സാധനങ്ങൾ; എങ്ങനെ തിരിച്ചറിയാം ?

എത്ര പഴക്കമുണ്ടെങ്കിലും, ഉപയോഗശൂന്യമാണെങ്കിലും ചില വസ്തുക്കൾ നമുക്ക് പ്രിയപ്പെട്ടതായിക്കും. ചില മിഠായി കൂടുകൾ, ഒഴിഞ്ഞ കുപ്പികൾ അങ്ങനെ പലതും. ഇതിന്റെ കൂടെ ചില സ്ത്രീകൾക്ക് ഉപേക്ഷിക്കാൻ കഴിയാത്ത മറ്റൊരു സാധനമാണ് ചില മേക്കപ്പ് പീസുകൾ.…

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു; അക്രമി…

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് ആക്രമണ ശ്രമം. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി. എല്ലാ ആഴ്ചയിലും…

അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവന്നാൽ കേസെടുക്കും; ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക്…

സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് ഉത്തരവ്. പൊലീസിന്റെയും കെഎസ്ഇബിയുടേയും മുൻകൂർ അനുമതിയില്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകൾക്ക് ഒരുമാസം…

15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ബാലാവകാശ കമ്മീഷന്റെ അപ്പീൽ…

മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് 2022ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും…

ഭാര്യയുടെ മാതാപിതാക്കളെ ഇടിവള കൊണ്ട് ഇടിച്ചു, കാർ തല്ലിപ്പൊളിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയുടെ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കുന്നത്ത്പറമ്പിൽ വീട്ടിൽ ഷക്കീറിനെയാണ് (32 ) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.…

ഇന്ത്യ ചൈന ബന്ധം: നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ നടപടികൾ

ഇന്ത്യ ചൈന ബന്ധം ശക്തമാക്കാനുള്ള നിരവധി നടപടികൾ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും. അതിർത്തി വ്യക്തമായി നിർണ്ണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നല്കും. സേനകൾക്കിടയിലടക്കം അതിർത്തിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ…

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് പിന്നിലെ കാണാ ഫീസ്: എന്താണ് ഇന്റര്‍ചേഞ്ച് ഫീ?

നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ പല സാമ്പത്തിക നിബന്ധനകളും നിരക്കുകളും കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇന്റര്‍ചേഞ്ച് ഫീ എന്ന വാക്ക് പരിചിതമാണോ? ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടതും,…

കാൽതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്, സംഭവം കോട്ടയം മാഞ്ഞൂരിൽ

കോട്ടയം മാഞ്ഞൂരിൽ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്. ഇരവിമംഗലത്ത് കിണറ്റിൽ വീണ കുഞ്ഞിനേയും അച്ഛനേയുമാണ് ഡിവൈഎഫ്ഐ നേതാവായ തോമസ്കുട്ടി രാജു രക്ഷപെടുത്തിയത്. പുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും…

രജനികാന്തും കമല്‍ഹാസനും 46 വർഷത്തിനുശേഷം ഒന്നിക്കുന്നു; ലോകേഷ് കനകരാജിന്റെ ഗ്യാങ്സ്റ്റർ സിനിമ…

കമല്‍ഹാസന്‍ തന്നെ ഈ ചിത്രം നിര്‍മിക്കാനുള്ള താത്പര്യവും അറിയിച്ചു. സാള്‍ട്ട് പെപ്പര്‍ ലുക്കിലുള്ള രണ്ട് അധോലോക നായകന്മാരുടെ കഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലത്തിന് ശേഷം നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ ഈ അധോലോക നായകര്‍…