AAK

പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രിയും മഞ്ചേരി നഗരസഭാ അധ്യക്ഷയും

മലപ്പുറം: പൊതുവേദിയിൽ വാക്കുതർക്കവുമായി ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വി എം സുബൈദയും. മഞ്ചേരി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് വേദിയിൽ മഞ്ചേരി ജനറൽ ആശുപത്രിയെ…

ഒരാൾക്ക് ഒരു വോട്ട് ഭരണഘടനയുടെ അടിത്തറ, E C ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: 'വോട്ട് ചോരി' ആരോപണത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ നിരവധി സീറ്റുകളില്‍ ഇത്തരത്തില്‍ വോട്ട് മോഷണമുണ്ടായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പ്…

ഗൾഫിലെ ഏറ്റവും കുറഞ്ഞ നിരക്ക്, 544 മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്

മരുന്നുകളുടെ വില വൻ തോതിൽ കുറച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക നിലനിൽപ്പും ജനങ്ങൾക്ക് മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് മരുന്നുകളുടെ വില കുറച്ചത്. 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ…

ഇത് വെറും കളിയല്ല, താരിഫ് ചൂണ്ടയിൽ ട്രംപ് ഖജനാവിലേക്ക് എത്തിച്ചത് 12.5 ലക്ഷം കോടി രൂപ!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികള്‍ . ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം, താരിഫ് ഇനത്തില്‍ 150 ബില്യണ്‍ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ)…

യുവാക്കൾക്കിടയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള 5 മാർ​ഗങ്ങൾ

യുവാക്കളുടെ ഇടയിൽ മാനസികാരോ​ഗ്യത്തിന് പ്രധാന പങ്കാണുള്ളത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉൾപ്പെടെ, യുവാക്കൾ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നു.  വേഗതയേറിയ ജീവിതം, സോഷ്യൽ മീഡിയയുടെ അമിത…

പകൽ തലസ്ഥാനത്തെ ലോഡ്ജുകളിൽ തങ്ങും, ഇരുട്ടിയാൽ ആയുധവുമായി പുറത്തിറങ്ങും, യുവാക്കളുടെ കഴുത്തിൽ…

തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ആയുധം കാണിച്ച് പണവും സ്വർണവും കർവച്ച ചെയ്യുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് യുവാക്കളുടെ കഴുത്തിൽ കത്തിവച്ചാണ് അഞ്ചംഗ സംഘം കവർച്ച നടത്തിയത്. മദ്യപിക്കാനും…

തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിനകത്ത് അപായ അലാറം മുഴങ്ങി; യാത്രക്കാരനായ കൊല്ലം സ്വദേശി…

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലം സ്വദേശി പിടിയിലായി. വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് യാത്രക്കാരനായ ഇയാൾ…

ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതിയ്ക്കുനേരെ ലൈംഗികാതിക്രമം; മുൻ ജില്ലാ മെഡിക്കൽ ഓഫീസര്‍ അറസ്റ്റിൽ

കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്. പി എൻ രാഘവൻ മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക്…

രണ്ട് കുട്ടികൾക്ക് H1 N1 രോഗബാധ; വെണ്ണല ഗവൺമെന്‍റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു, പഠനം ഓൺലൈൻ ആക്കി

എറണാകുളം വെണ്ണലയിൽ എച്ച്‍ വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി…