Bridal

ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന്…

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു.…

പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം; നാല് ലക്ഷം രൂപ നഷ്ടമായി

തിരുവനന്തപുരം: പൂജപ്പുരയിലെ ജയിൽ ക്യാന്റീനിൽ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് മോഷണം നടന്നത്. പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്.…

അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി; എരഞ്ഞിപ്പറമ്പിൽ തകര്‍ന്നത്…

കോഴിക്കോട് എരഞ്ഞിപ്പറമ്പിൽ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു ഭാഗം തകര്‍ന്നതോടെ വെള്ളം കുതിച്ചൊഴുകിയാണ് അപകടമുണ്ടായത്. കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ജലസംഭരണിയിലെ വെള്ളം…

തൃശ്ശൂരിൽ രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ചു

തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോ​ഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശ്ശൂർ…

പാകിസ്ഥാന്‍റെ കൈവശം ‘അപൂർവ നിധി’യുണ്ട്, സാമ്പത്തിക പ്രയാസമെല്ലാം തീരും; അവകാശവാദവുമായി…

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ ഭൂമിക്കടിയിൽ 'അപൂർവ്വ നിധി'യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്‍റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്‍റെ…

വൈ-ഫൈയുടെ സമീപത്തുനിന്നും ഈ വസ്‍തുക്കൾ മാറ്റുക, വേഗത കുതിച്ചുയരും, വീഡിയോകൾ നിമിഷങ്ങൾക്കകം…

എന്താണ് പ്രശ്‌നം? വെബ് പേജുകളോ വീഡിയോകളോ തുറക്കാൻ സാധിക്കാതെ അവ ലോഡ് ആയിക്കൊണ്ടിരിക്കുക നാം നേരിടുന്ന പ്രശ്‌നമാണ്. ചിലപ്പോൾ വൈ-ഫൈ ആവർത്തിച്ച് വിച്ഛേദിക്കപ്പെടും. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം ചിലപ്പോൾ…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം…

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ച മുന്‍പാണ് ഇവർ രോഗബാധിതരായത്. രണ്ട് പേരുടേയും ആരോഗ്യനില…

പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തി, പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു;…

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 14 ന് പുലർച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഇയാളെ പിടികൂടിയത്. വയനാട്…

അമ്പരപ്പിക്കും ഈ ദൃശ്യം; തിരക്കേറിയ റോഡ്, നിറയെ വാഹനങ്ങൾ, സ്കേറ്റിങ് ബോർഡിൽ പാഞ്ഞ് യുവാവ്; വൈറലായി…

ചില കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ഏറെ ആകാംക്ഷാജനകമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാവുകയുണ്ടായി. തിരക്കേറിയ ഒരു മലയോരപാതയിലൂടെ ഒരാൾ വളരെ അനായാസം ചീറിപ്പായുന്ന വാഹനങ്ങളെ വകഞ്ഞുമാറ്റി സ്കേറ്റിംഗ്…

വയനാട്ടിൽ അതിശക്തമായ മഴ, ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

സുൽത്താൻ ബത്തേരി: ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി. 20 സെൻ്റിമീറ്റർ ആണ് ഉയർത്തിയത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്‌പിൽവെ ഷട്ടറുകൾ 10…