AAK

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പകുതി വിലക്ക് ഗൃഹോപകരണങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാളെ മലപ്പുറം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ അക്ബർ (56) ആണ് പിടിയിലായത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ…

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ; ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി…

വാഗ്ദാനം പാഴ്‌വാക്കായി; ആരോഗ്യമന്ത്രിയുടെ വാഹനമിടിച്ച് പരിക്കേറ്റ പത്മജ ഇന്നും ദുരിതത്തില്‍

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനമിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക ഇന്നും ദുരിതത്തില്‍. തലയ്ക്ക് പരിക്കേറ്റ പത്മജയ്ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒരുമാസത്തെ ശമ്പളം പോലും…

ട്രെയിനിറങ്ങി ബസിൽ കാഞ്ഞൂരിലെത്തി, തോളിലൊരു ബാഗ്; യുവാവിനെ പരിശോധിച്ചപ്പോൾ കിട്ടിയത് 2 കിലോയോളം…

ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

വിമാനത്തിൽ അഗ്നിബാധ: ചെന്നൈയിൽ ലാൻഡ് ചെയ്യാനിരിക്കെ ക്വാലാലംപൂരിൽ നിന്ന് വന്ന ചരക്ക് വിമാനത്തിൽ…

ചൈന്നൈ: ക്വാല ലംപൂരിൽ നിന്ന് ചെന്നൈയിലേക്ക് വന്ന ചരക്ക് വിമാനം ലാൻഡ് ചെയ്യാനിരിക്കെ വിമാനത്തിൽ അഗ്നിബാധ. നാലാമത്തെ എഞ്ചിനിൽ തീപിടിച്ചെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ പൈലറ്റുമാർക്ക് സാധിച്ചു.…

കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം?,…

കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ്…

പ്രവാസികൾക്ക് സന്തോഷ വാർത്ത, ജിസിസി വിസയുള്ളവർക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസ, ടൂറിസം വികസനത്തിന്…

പ്രവാസികൾക്കും സന്ദർശകർക്കും ഗുണകരമാവുന്ന വലിയ വിസ മാറ്റങ്ങളുമായി കുവൈത്ത്. ജിസിസി രാജ്യങ്ങളിൽ റെസിഡന്റ് വിസയുള്ളവർക്ക് ഇനി കുവൈത്തിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. കുടുംബങ്ങൾ സന്ദർശനം നടത്തുന്നതിലും ഇളവുകളുണ്ട്.വലിയ കുതിപ്പിന് കുവൈത്ത്…

രാവിലെ വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, അറിയേണ്ടത്

മിക്കവാറും വീടുകളില്‍ ബ്രേക്ക്ഫാസ്റ്റിനൊപ്പം നേന്ത്രപ്പഴവും കാണും. ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തവര്‍ നേന്ത്രപ്പഴവുമെടുത്താകും വീട്ടിലേയ്ക്ക് പോവുക. എന്നാല്‍ വെറും വയറ്റില്‍ നേരിട്ട് നേന്ത്രപ്പഴം കഴിക്കുന്നത് അത്ര ഗുണകരമല്ല.…

‘തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; താൽപര്യമുണ്ടെങ്കില്‍ സുരേഷ്‌ഗോപിക്ക് അടുത്ത…

തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.…