Bridal

കണ്ടാൽ കുടിവെള്ളക്കുപ്പി തന്നെ, സ്ത്രീകളടക്കമുള്ളവർ കയ്യിലും അരയിലുമായി കൊണ്ടുപോയത് വ്യാജ മദ്യം;…

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ കുവൈത്തിൽ ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച റെയ്ഡിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ പേരാണ് ഒറ്റയടിക്ക് പിടിയിലായത്. വ്യാജമദ്യ…

കോട്ടയം പാലായില്‍ റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലായില്‍ എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

ഇനി മനുഷ്യരെപ്പോലെ റോബോട്ടുകളും ഗർഭിണികളാകും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകും! അമ്പരപ്പിച്ച് ചൈന-…

ടെക് ലോകത്തുനിന്നും ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ കുട്ടികളെ പ്രസവിക്കാൻ റോബോട്ടുകൾക്ക് കഴിയുന്ന ദിവസവും ഇനി വിദൂരമല്ലെന്നാണ് ഒരു ചൈനീസ് അവകാശവാദം. സ്ത്രീയെപ്പോലെ ഗർഭം ധരിച്ച് കുഞ്ഞിനെ…

ജയ്സ്വാളും ഗില്ലും ടീമില്‍, സഞ്ജു പുറത്ത്, ഏഷ്യാ കപ്പിന് സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഹര്‍ഭജന്‍…

അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ടെസ്റ്റ് ടീം…

കാമുകിയുമായി പോകവേ അപകടം, ട്രക്കിടിച്ചു, കാർ മൊത്തം തകർന്നു, രക്ഷപ്പെട്ടതിന് പിന്നാലെ ആ…

നമ്മുടെ വാഹനം അപകടത്തിൽ പെട്ടാൽ, കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നുവന്നാൽ പലതിനെ കുറിച്ചും നമ്മൾ ചിന്തിക്കും അല്ലേ? അതുപോലെ ചൈനയിൽ ഒരു കാമുകനും കാമുകിയും കാറിൽ സഞ്ചരിക്കവേ അവരുടെ വാഹനവും അപകടത്തിൽ പെട്ടു. അതിനുപിന്നാലെ അവർ ജീവിതത്തിലെ വളരെ…

ബെംഗളൂരുവിൽ എംഡിഎംഎ കടത്ത് മുഖ്യകണ്ണി പിടിയിൽ

എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതിലെ മുഖ്യകണ്ണി ബെംഗ്ളുരുവിൽ പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത്…

സമ്പത്ത് എങ്ങനെ ഇരട്ടിയാക്കാം? എന്താണ് ‘റൂള്‍ ഓഫ് 72’, അറിയാം

സമ്പത്ത് വളര്‍ത്തുക എന്നത് പല നിക്ഷേപകര്‍ക്കും ഒരു പ്രധാന ലക്ഷ്യമാണ്. സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താനും, റിട്ടയര്‍മെന്റ് ഫണ്ട് ഒരുക്കാനും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനും ഇത്…

‘എനിക്ക് കൊതി തീര്‍ന്നിട്ടില്ല’, ബിഗ് ബോസില്‍ നിന്ന് പുറത്തായ ആര്‍ജെ ബിൻസിയുടെ ആദ്യ…

ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇന്ന് ഒരാള്‍ കൂടി പുറത്തായി. ആര്‍ ജെ ബിൻസിയാണ് പ്രേക്ഷക വിധി പ്രകാരം ഇന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് കൊതി തീര്‍ന്നിട്ടില്ല എന്നായിരുന്നു പിന്നീട് മോഹൻലാലിനോട് ആര്‍ജെ…

അമ്പലത്തിൽ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച് പോയി; വാടക വീട്ടിലെത്തി…

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളം കാച്ചാണി വാർഡിൽ അരുവിക്കര അയണിക്കാട് അനു ഭവനിൽ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന…

ഹാളണ്ടിന്‍റെ ഡബിളിൽ ജയിച്ചു തുടങ്ങി സിറ്റി, സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് മാഞ്ചസ്റ്റർ…

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്‍ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര തുടക്കം. കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനം മറികടന്ന് സിറ്റി വുൾവ്സ് എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ജയിച്ചു തുടങ്ങി. സൂപ്പര്‍…