AAK

മിന്നല്‍ പ്രളയം; രക്ഷാദൗത്യം അതീവ ദുഷ്‌കരം, അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേന

ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം…

MDMA കേസ് പ്രതിയുടെ നാടകീയ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു;…

കൊല്ലം കിളികൊല്ലൂരില്‍ മയക്കുമരുന്ന് കേസ് പ്രതി ഭാര്യയുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പമാണ് എംഡിഎംഎ കേസില്‍ പ്രതിയായ അജു മണ്‍സൂര്‍ (26)…

കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം, പിഎം കിസാൻ 20-ാം ഗഡു ലഭിച്ചില്ലേ? കാരണങ്ങൾ ഇവയാകാം

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡുവിന്റെ പറത്തിറക്കി. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ കദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന കണക്കിൽ ഒരു…

അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം; സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം, പഴഞ്ചൻ രീതികൾ…

സ്കൂളിലെ ബാക്ക് ബെഞ്ച് സങ്കൽപ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പഴഞ്ചൻ രീതികൾ എന്നും പറ്റില്ലെന്നും മന്ത്രി. ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കും. നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവധിക്കാല മാറ്റ…

കാപ്പാട്ടകത്ത് വാലിയിൽ സാബിറ നിര്യാതയായി

വെട്ടം പരിയാപുരം കാനൂർ കാപ്പാട്ടകത്ത് വാലിയിൽ സാബിറ (53 വയസ്സ് ) നിര്യാതയായി. ഭർത്താവ് :ചാങ്കാളിൽ ഹനീഫ . മക്കൾ: ഷമീമ,പർവ്വീന , മുസാഫിർ. മരുമക്കൾ:സലാം എടക്കുളം,ജസീൽ വൈലത്തൂർ, പിതാവ് : അബൂബക്കർ തെക്കെവളപ്പിൽ. ഖബറടക്കം രാവിലെ 10 30 ന്…

പാസ്റ്ററുടെ കാൽ വെട്ടുമെന്ന് സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി; സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്ടിൽ പാസ്റ്ററുടെ കാൽ വെട്ടുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാർ പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് ബത്തേരി പൊലീസ്. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ…

ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ഇംഗ്ലണ്ടില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ടീം ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യൻ ടീം. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് ഇന്ത്യൻ ബാറ്റര്‍മാര്‍ 500 റണ്‍സ് സ്വന്തമാക്കിയെന്ന…

മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ ബന്ധുവിനും സുഹൃത്തുക്കള്‍ക്കും അയച്ച് ലോൺ ആപ്പിൻ്റെ ഭീഷണി

യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുവിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് ലോണ്‍ ആപ്പ് ഭീഷണിപ്പെടുത്തിയതായി പരാതി. ലോണ്‍ ആപ്പ് വഴി കടമെടുത്ത 1300 രൂപയ്ക്ക് തിരികെ അതില്‍ക്കൂടുതല്‍ പണം നല്‍കിയിട്ടും…

വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ റെയിഡ് ; 1000 കോടിയുടെ വെട്ടിപ്പ് പിടികൂടി

സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇൻകംടാക്സ് റെയ്ഡിൽ നെപ്റ്റോൺ സോഫ്ട് വെയർ വഴിയുള്ള വമ്പൻ തട്ടിപ്പ് കണ്ടെത്തി. സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രേഖകളില്ലാതെ 1000 കോടിയോളം രൂപയുടെ കച്ചവടം…

റിട്ട. ബാങ്ക് ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവല്ലയിലെ പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ 68) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള…