AAK

ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രാത്രിയോടെയാണ് സംഭവമുണ്ടായത്. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി.കീഴ്ശാന്തിമാർ ഉള്‍പ്പെടെയുള്ള ഏഴു പേർക്ക്…

രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്ബര്‍, മമതയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ…

ദില്ലി : രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയല്‍ കാർഡ് നമ്ബർ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.തിരിച്ചറിയല്‍ നമ്ബർ മാത്രം നോക്കിയല്ല മറിച്ച്‌ ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന്…

അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഇടത്തരം/നേരിയ…

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.രാത്രി ഏഴ് മണിക്ക് നല്‍കിയ അറിയിപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം നഗരത്തില്‍…

സൗദിയിലെത്തിയത് ഒരു മാസം മുമ്ബ്, റോഡ‍രികില്‍ നില്‍ക്കുമ്ബോള്‍ വാഹനമിടിച്ച്‌ മലയാളി യുവാവ് മരിച്ചു

റിയാദ്: റോഡ് സൈഡില്‍ നില്‍ക്കുമ്ബോള്‍ വാഹനം ഇടിച്ച്‌ ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്ബ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്.…

ഡ്രൈഡേയില്‍ ബിവറേജസ് ഔട്ട്‍‍ലെറ്റുകള്‍ അടയ്ക്കുമ്ബോള്‍ കച്ചവടം തുടങ്ങും; സൂക്ഷിച്ചുവെച്ചിരുന്ന…

കല്‍പ്പറ്റ: മദ്യവില്‍പ്പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈ അറസ്റ്റ് ചെയ്തു.പേര്യ പുക്കോട് - ചപ്പാരം പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ്…

റമദാനില്‍ സൗദിയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്, നടപടികള്‍ക്ക് തുടക്കം

റിയാദ്: റമദാൻ പ്രമാണിച്ച്‌ ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സല്‍മാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി…

22 കാരിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ മൃതദേഹം ബസ് സ്റ്റാൻഡിന് സമീപം സ്യൂട്ട് കേസില്‍ കണ്ടെത്തി,…

ചണ്ഡീഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാൻഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.യൂത്ത് കോണ്‍ഗ്രസ്‌ റോഹ്തക് ജില്ല വൈസ് പ്രസിഡന്‍റായ 22 കാരി ഹിമാനി നർവാളാണ് കൊല്ലപ്പെട്ടത്.…

ലഹരിവിരുദ്ധ ഭാരതം പടുത്തുയര്‍ത്തും, മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് അമിത്…

ദില്ലി:ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.മയക്കുമരുന്ന് കടത്തുകാർക്കെതിരെ കർശന നടപടികള്‍ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.29 കള്ളക്കടത്തുകാർക്ക് ശിക്ഷ…

കുവൈത്തില്‍ ഈ വര്‍ഷം റമദാൻ മാസത്തില്‍ നല്ല കാലാവസ്ഥ, വസന്തകാലത്തിന് സമാനമെന്ന് കാലാവസ്ഥ വിദഗ്ധൻ

കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ മികച്ചതും വസന്തകാലത്തിന് സമാനവുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ.രാത്രിയില്‍ തണുത്ത കാലാവസ്ഥ തുടരുന്നതോടെയാണ് മാസം ആരംഭിക്കുന്നത്. പകല്‍ സമയത്ത് ക്രമേണ കാലാവസ്ഥ മിതമാകും.…

റയല്‍ മാഡ്രിഡിനെതിരെ ഗോള്‍നേട്ടം ആഘോഷിച്ച്‌ ഇസ്‌കോ, ബെറ്റിസിന് ജയം! കിരീടപ്പോരില്‍ റയലിന് തിരിച്ചടി

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ കിരീടപ്പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് തിരിച്ചടി. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെതിരെ മാഡ്രിഡ് വമ്ബന്മമാര്‍ തോറ്റു.ഒന്നിനെതിരെ 2 ഗോളിനാണ് ബെറ്റിസിന്റെ ജയം. റയല്‍ മുന്‍താരമായ ഇസ്‌കോയാണ് 54-ാം…