AAK

ചാക്കിലാക്കി വീടിനടുത്തെ കിണറ്റിലിട്ടു, 2 മാസം കഴിഞ്ഞിട്ടും കുരുക്ക്; ചരിഞ്ഞ കാട്ടാനയുടെ ആനക്കൊമ്ബ്…

മലപ്പുറം: നെല്ലീക്കുത്ത് റിസര്‍വ് വനത്തില്‍ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ ജീര്‍ണിച്ച മൃതദേഹത്തില്‍ നിന്ന് ആനകൊമ്ബുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍.വഴിക്കടവ് പൂവത്തിപ്പൊയില്‍ ഡീസന്‍റ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. രണ്ടാഴ്ച…

പള്ളികളും വീടുകളും പ്രാര്‍ത്ഥനാ നിര്‍ഭരം; സംസ്ഥാനത്ത് പുണ്യ റമദാൻ വ്രതം തുടങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് പുണ്യ റമദാൻ വ്രതം തുടങ്ങി. ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്.സുബഹ് ബാങ്കിന് മുമ്ബ് അത്താഴം കഴിച്ച്‌ ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസത്തിലെ…

പുലര്‍ച്ചെ ഉറങ്ങികിടന്ന ആശമാരെ എഴുന്നേല്‍പ്പിച്ച്‌ പൊലീസ്, മഴ നനയാതിരിക്കാൻ കെട്ടിയ ടാര്‍പോളിൻ…

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് ഇടപെട്ട് അഴിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്‍റെ നടപടി. ടാര്‍പോളിൻ കെട്ടി അതിന്‍റെ…

ഓട്ടോ ഡ്രൈവര്‍, കറങ്ങി നടന്ന് ചെറുപായ്ക്കറ്റുകളില്‍ വില്‍ക്കുന്നത് എംഡിഎംഎ; കയ്യോടെ പൊക്കി പൊലീസ്

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി ഓട്ടോ ഡ്രൈവര്‍ പിടില്‍. വെളിയങ്കോട് പഞ്ചിലകത്ത് വീട്ടില്‍ സുഫൈലാണ് (24) അറസ്റ്റിലായത്.ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിദ്ദേശ…

നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി; തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല;സുരക്ഷ…

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി.പൂരം നടത്തിപ്പില്‍ പാളിച്ചകള്‍ ഉണ്ടായതായി കഴിഞ്ഞ തവണ പരാതി ഉയർന്ന…

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാൻ ഒന്ന്, ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍

കോഴിക്കോട്/തിരുവനന്തപുരം: വിവിധയിടങ്ങളില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.നാളെ മുതല്‍ കേരളത്തില്‍ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ…

മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല, അന്വേഷണത്തില്‍ കണ്ടത് രണ്ട് ദിവസം പഴകിയ മൃതദേഹം; മലയാളി…

റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തില്‍ ജയദേവനാണ് (60) മരിച്ചത്.25 വർഷത്തിലധികമായി ബുറൈദയില്‍ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. ഒറ്റയ്ക്ക്…

എണ്ണക്കറുപ്പിൻ ഏഴഴക്! ഇതാ 15 ലക്ഷത്തില്‍ താഴെ വിലയുള്ള കറുത്ത എസ്‌യുവികള്‍!

കാറുകളില്‍ കറുപ്പ് നിറം എപ്പോഴും വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച്‌ എസ്‍യുവികളുടെ കരുത്തൻ ലുക്ക് കറുപ്പുനിറം കൂടുതല്‍ ദൃഢമാക്കുന്നു.അതുപോലെ കാറിന് നൈറ്റ് ഡാർക്ക് എഡിഷൻ ഉണ്ടെങ്കില്‍, അത്തരം കാറുകളുടെ എക്സ്റ്റീരിയറും…

പ്രദീപ് രംഗനാഥന്‍ തമിഴകത്ത് പുതിയ താരം ഉയരുന്നു: ‘ഡ്രാഗണിന്‍റെ’ കുതിപ്പ് കോളിവുഡിനെ…

ചെന്നൈ: തമിഴ് ബോക്സോഫീസിലെ പുതിയ താരം ആകുകയാണ് പ്രദീപ് രംഗനാഥന്‍. 100 കോടിയില്‍ താഴെ കളക്ഷൻ നേടിയ ലവ് ടുഡേ എന്ന സർപ്രൈസ് ബ്ലോക്ക്ബസ്റ്ററിന് ശേഷം രണ്ട് കൊല്ലത്തിന് ശേഷമാണ് ഡ്രാഗണ്‍ എത്തിയത്.ഫെബ്രുവരി 21 ന് റിലീസ് ചെയ്ത ഡ്രാഗണ്‍, വെറും 7…

പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും

തൃശ്ശൂര്‍: ചാവക്കാട് പതിനാറുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ.വാടാനപ്പള്ളി മൊയ്തീന്‍പള്ളി വലിയകത്ത് ഷമീറി(42)നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍…