AAK

Gold Rate Today: വമ്ബൻ വീഴ്ചയ്ക്ക് ശേഷം വിശ്രമം, സ്വര്‍ണാഭരണ വിപണിയിലെ നിരക്കുകള്‍ അറിയാം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഒൻപത് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു.പവന് ഇന്ന് മാത്രം 640 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440…

ഇന്ന് നാട്ടിലേക്ക്‌ പോകാനിരുന്ന പ്രവാസി മലയാളി കുഴഞ്ഞുവീണ്‌ മരിച്ചു

റിയാദ്: ശനിയാഴ്ച നാട്ടിലേക്ക്‌ പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ്‌ മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്ബ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്.റാക്കയിലെ വിഎസ്.എഫ് ഓഫിസിന്‌…

വാഹന പരിശോധനയ്ക്കിടെ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് കാറുകള്‍, ‘ബ്രൂസ്ലി’ അറസ്റ്റില്‍,…

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടില്‍ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി.ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്ബ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ്…

ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച: സെലൻസ്കിയോട് വൈറ്റ് ഹൗസിന് പുറത്തുപോകാൻ ആജ്ഞാപിച്ച്‌ ട്രംപ്, മൗനം…

വാഷിംഗ്ടണ്‍: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് - യുക്രൈൻ പ്രസിഡന്റ്‌ വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയില്‍ അസാധാരണ രംഗങ്ങള്‍.നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട്…

വെറുതേയല്ല കേരളത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലും ചൂട് കൂടിയത്; ഒറ്റയടിക്ക് ശൈത്യകാല മഴയിലുണ്ടായത്…

തിരുവനന്തപുരം: 2025 പിറന്നതുമുതല്‍ കേരളത്തില്‍ പതിവിലും ചൂട് കൂടുതലായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊടും ചൂടില്‍ കേരളം വലയുകയായിരുന്നു.മാർച്ച്‌ മാസമെത്തുമ്ബോള്‍ ചൂടില്‍ നിന്നും രക്ഷയേകാൻ മഴ എത്തുമെന്നാണ് പ്രതീക്ഷയും പ്രവചനവും.…

ആശ പ്രവര്‍ത്തകരുടെ സമരം പൊളിക്കാൻ സര്‍ക്കാരിൻ്റെ തന്ത്രം; ഹെല്‍ത്ത് വോളണ്ടിയര്‍മാരെ കണ്ടെത്തി…

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ പ്രവർത്തകർ സമരം തുടരുന്നതിനിടെ നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഹെല്‍ത്ത് വോളണ്ടിയർമാരെ തേടുന്നു.പുതിയ വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നല്‍കാനായി മാർഗനിർദേശം പുറത്തിറക്കി. ഓരോ ജില്ലകളിലും പ്രത്യേക…

ആശ്വാസം ഉറപ്പ്, ദേ എത്തി മഴ, കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട്; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ…

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. വരും മണിക്കൂറില്‍ 2 ജില്ലകളിലും വരും ദിവസങ്ങളില്‍ കേരളത്തിലാകെയും മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം…

യുഎസിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി മലപ്പുറം സ്വദേശി

മലപ്പുറം: മലപ്പുറം പത്തിരിയാല്‍ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ് ലഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

ദേശീയദിനാഘോഷം: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആശംസകളുമായി കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തില്‍ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ആശംസകള്‍ അറിയിച്ച്‌ അമീർ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബർ അല്‍…

Gold Rate Today: ഒടുവില്‍ 64,000 ത്തിന് താഴേക്ക്; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, പ്രതീക്ഷയോടെ…

തിരുവനന്തപുരം; ഒൻപത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന്…