AAK

ഇനി യാത്രാ നടപടിക്രമങ്ങള്‍ അതിവേഗം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 ഇ-ഗേറ്റുകള്‍ തുറന്നു

റിയാദ്: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങള്‍…

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത…

ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

റിയാദ്: പ്രവാസി മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ജിദ്ദയില്‍ മരിച്ചു.അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അല്‍ജിദാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം.…

രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച്‌ കേരളം, ടീമില്‍ ഒരു മാറ്റം; ഷോണ്‍ റോജര്‍…

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.ഷോണ്‍ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്‍റെ…

ആറളം ഫാമില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് തുടങ്ങും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്ബടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് തുടങ്ങും. അമ്ബതോളം കാട്ടാനകളാണ് പുനരധിവാസ മേഖലയിലുളളത്.ആറളം വന്യജീവി സങ്കേതത്തിലേക്ക് ഇവയെ തുരത്തുമെന്ന് കഴിഞ്ഞ ദിവസം ,കാട്ടാന ആക്രമണത്തില്‍…

കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരിൽ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂർ സ്വദേശി ആകാശാണ്…

‘ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച്‌ തല പൊട്ടിക്കും’; സിപിഎമ്മിന് നേരെ…

മലപ്പുറം: സിപിഎം നേതാക്കള്‍ക്കെതിരെ നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ എംഎല്‍എ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച്‌ തല പൊട്ടിക്കുമെന്നാണ് ഭീഷണി.മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ…

വൻ മയക്കുമരുന്നു വേട്ട, 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പിടികൂടി

മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്നു വേട്ട. 544 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി. കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്.മുതുവല്ലൂർ സ്വദേശി ആകാശാണ് പാക്കറ്റുകളാക്കി…

ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വരെ നിക്ഷേപിച്ചാല്‍ ആദായ നികുതി നോട്ടീസ് ലഭിക്കില്ല? നിയമങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്ബോള്‍ പലർക്കും പല സംശയങ്ങളും ഉണ്ടാവാം. കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമോ എന്ന ഭയം വേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. സേവിംഗ്‌സ് അക്കൗണ്ടുമായി…

ഒപ്പം കളിച്ച മെസ്സിയില്ല!! റോണോയും ഔട്ട്, ഇനിയേസ്റ്റയുടെ ടോപ്പ് ഫൈവില്‍ ഇവര്‍

ആധുനിക ഫുട്‌ബോളില്‍ മധ്യനിരയിലെ മജീഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് സ്‌പെയിന്റെ മുന്‍ ഇതിഹാസ താരമായ ആന്ദ്രെസ് ഇനിയേസ്റ്റ. സ്‌പെയിനിനും ബാഴ്‌സലോണയ്ക്കുമൊപ്പം പല അവിസ്മരണീയ നേട്ടങ്ങളും കൈവരിച്ച അദ്ദേഹം ലോകകപ്പും യൂറോ കപ്പുമടക്കം…